ഇനി ബൽറ്റ് വാർക്കാം തുടർന്ന് വെട്ടുകല്ലിനാണ് ചുമർ പണിയുന്നതെങ്കിൽ തറകോൺ ക്രിറ്റ് ചെയ്യുമ്പോൾ ബെൽറ്റി നോട്ട് ചേരുന്ന ഭാഗത്ത് അല്പം ഗ്രൗട്ടും കൂടി ഒഴിച്ച് കുത്തിക്കൊള്ളിക്കുക. ജോയന്റിൽ ചെറിയ സുക്ഷിരം ഉണ്ടെങ്കിൽ അതിലൂടെ ചിതൽ വെട്ടുകല്ലിലേക്ക് പ്രവേശിക്കും പണിക്കാർ അതിന്റെ ആവശ്യമില്ലെന്ന് പറഞ്ഞേക്കും ഇത് ചെയ്യിക്കാമെങ്കിൽ ഭാവിയിൽ ചിതൽ ശല്യം കാണുകയില്ലാ
Jineesh T B
Contractor | Ernakulam
തറ 45 cm കരിങ്കല്ല് കെട്ടിക്കഴിഞ്ഞാൽ 15 cm ഹൈറ്റിൽബെൽറ്റ് വാർക്കാം...
Devasya Devasya nt
Carpenter | Kottayam
ഇനി ബൽറ്റ് വാർക്കാം തുടർന്ന് വെട്ടുകല്ലിനാണ് ചുമർ പണിയുന്നതെങ്കിൽ തറകോൺ ക്രിറ്റ് ചെയ്യുമ്പോൾ ബെൽറ്റി നോട്ട് ചേരുന്ന ഭാഗത്ത് അല്പം ഗ്രൗട്ടും കൂടി ഒഴിച്ച് കുത്തിക്കൊള്ളിക്കുക. ജോയന്റിൽ ചെറിയ സുക്ഷിരം ഉണ്ടെങ്കിൽ അതിലൂടെ ചിതൽ വെട്ടുകല്ലിലേക്ക് പ്രവേശിക്കും പണിക്കാർ അതിന്റെ ആവശ്യമില്ലെന്ന് പറഞ്ഞേക്കും ഇത് ചെയ്യിക്കാമെങ്കിൽ ഭാവിയിൽ ചിതൽ ശല്യം കാണുകയില്ലാ
Roy Kurian
Civil Engineer | Thiruvananthapuram
Plan, upload ചെയ്യുക. ( തറ ) എന്ന് പറയുന്നത് വ്യക്തമാകുന്നില്ല
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Photo കൂടി Post ചെയ്യൂ.
Wetpro waterproofing
Water Proofing | Kozhikode
athinodoppam DPC koode cehyyunnath nallathakum...bhaviyil CAPILLARY ACTION vazhi undkaunna dampness il ninnum prottect cheyyan sadhikkum.Banwet inte "DAMP GUARD" enna product undakkiyeduthath athinu vendi mathramanu.
Afsar Abu
Civil Engineer | Kollam
foundation, basement, plinth, brickwrk angane mukalilot