*വീടുവയ്ക്കാൻ പോകുന്ന പ്ലോട്ടിനെ ബേസ് ചെയ്തായിരിക്കും ആർ ആർ മേസിനറി , കോളം ഫുട്ടിംഗ് ഇവയിൽ ഏതാ വേണ്ടത് എന്ന് തീരുമാനിക്കപ്പെടുന്നത്.*
മൂന്ന് അടി താഴ്ച വരെ നല്ല സോയിൽ ആണെങ്കിൽ G+1 ബിൽഡിങ്ങിന് ആർ ആർ മേസിനറി മതി.
എന്നാൽ ചതുപ്പ് നിറഞ്ഞ , അല്ലെങ്കിൽ ലോഡ് ബെറിങ് കപ്പാസിറ്റി കുറഞ്ഞ സോയിൽ ഉള്ള സ്ഥലത്തൊക്കെ സോയിൽ ടെസ്റ്റ് നടത്തി ബിൽഡിംഗ്ൻറെ ടോട്ടൽ ഫ്ളോറും, വെയിറ്റും കാൽക്കുലേറ്റ് ചെയ്തു കോളം ഫുട്ടിംഗ് നമുക്ക് പ്ലാൻ ചെയ്തെടുക്കാം.
ആർ ആർ മേസിനറി വർക്കിന് എക്സ്പേർട്ട് ആയിട്ടുള്ള ലേബേഴ്സ് ആവശ്യമാണ്.
അല്ലാത്തപക്ഷം കേടുപാടുകൾ വരികയും പിന്നീട് ക്രാക് ഉണ്ടാവാനുള്ള ചാൻസ് ഉണ്ടാവുകയും ചെയ്യും.
ഭൂമിക്ക് ഉണ്ടാവുന്ന ചെറിയ ചെറിയ അനക്കങ്ങളും മറ്റും ബെയർ ചെയ്യുവാൻ കോൺക്രീറ്റ് കോളം ഫുട്ടിംഗ് ആണ് നല്ലത്.
ഏത് ടൈപ്പ് സോയിൽ ഉള്ള സ്ഥലത്തും സോയിൽ ടെസ്റ്റ് നടത്തി ആ സോയിലിൻറെ ലോഡ് ബെറിങ് കപ്പാസിറ്റി മനസ്സിലാക്കി എത്ര നിലയുടെ ബിൽഡിങ് വേണമെങ്കിലും കോൺക്രീറ്റ് കോളം ഫുട്ടിംഗ് ലൂടെ നമുക്ക് ചെയ്തെടുക്കാം.
Tinu J
Civil Engineer | Ernakulam
*വീടുവയ്ക്കാൻ പോകുന്ന പ്ലോട്ടിനെ ബേസ് ചെയ്തായിരിക്കും ആർ ആർ മേസിനറി , കോളം ഫുട്ടിംഗ് ഇവയിൽ ഏതാ വേണ്ടത് എന്ന് തീരുമാനിക്കപ്പെടുന്നത്.* മൂന്ന് അടി താഴ്ച വരെ നല്ല സോയിൽ ആണെങ്കിൽ G+1 ബിൽഡിങ്ങിന് ആർ ആർ മേസിനറി മതി. എന്നാൽ ചതുപ്പ് നിറഞ്ഞ , അല്ലെങ്കിൽ ലോഡ് ബെറിങ് കപ്പാസിറ്റി കുറഞ്ഞ സോയിൽ ഉള്ള സ്ഥലത്തൊക്കെ സോയിൽ ടെസ്റ്റ് നടത്തി ബിൽഡിംഗ്ൻറെ ടോട്ടൽ ഫ്ളോറും, വെയിറ്റും കാൽക്കുലേറ്റ് ചെയ്തു കോളം ഫുട്ടിംഗ് നമുക്ക് പ്ലാൻ ചെയ്തെടുക്കാം. ആർ ആർ മേസിനറി വർക്കിന് എക്സ്പേർട്ട് ആയിട്ടുള്ള ലേബേഴ്സ് ആവശ്യമാണ്. അല്ലാത്തപക്ഷം കേടുപാടുകൾ വരികയും പിന്നീട് ക്രാക് ഉണ്ടാവാനുള്ള ചാൻസ് ഉണ്ടാവുകയും ചെയ്യും. ഭൂമിക്ക് ഉണ്ടാവുന്ന ചെറിയ ചെറിയ അനക്കങ്ങളും മറ്റും ബെയർ ചെയ്യുവാൻ കോൺക്രീറ്റ് കോളം ഫുട്ടിംഗ് ആണ് നല്ലത്. ഏത് ടൈപ്പ് സോയിൽ ഉള്ള സ്ഥലത്തും സോയിൽ ടെസ്റ്റ് നടത്തി ആ സോയിലിൻറെ ലോഡ് ബെറിങ് കപ്പാസിറ്റി മനസ്സിലാക്കി എത്ര നിലയുടെ ബിൽഡിങ് വേണമെങ്കിലും കോൺക്രീറ്റ് കോളം ഫുട്ടിംഗ് ലൂടെ നമുക്ക് ചെയ്തെടുക്കാം.
Muhammed Ali
Civil Engineer | Thrissur
മണ്ണിന് നല്ല ബലം ഉണ്ടെങ്കിൽ കരിങ്കല്ല് കൊണ്ടുള്ള തറ തന്നെ മതിയായതാണ്.. ബലമില്ലാത്ത പ്രേദേശം ആണെങ്കിൽ പില്ലർ ബിം ഫൌണ്ടേഷൻ ആണ് നല്ലത്
S Line Builders
Contractor | Thrissur
Vinod s
Civil Engineer | Thrissur
piller beam work
James David
Home Owner | Kottayam
Kottayam ജില്ലയിൽ soil test cheyyunnavsrundo.? എന്ത് ചെലവ് വരും.
Poornima k
Civil Engineer | Kozhikode
If it's hard soil, Then Rubble masonry is enough.If Soft Soil then Column required
Shan Tirur
Civil Engineer | Malappuram
plot le soil anusarich ayirikkum. urapp ulla soil anenkil thara ketti undakkam.
Kiran Narendran
Civil Engineer | Ernakulam
soil test nadathi venam actually teerumanikan... athinu patunilenkil oru engineer odu site onu visit cheyth opinion parayan aavasyapeduka
Saju Construction
Contractor | Ernakulam
ഫില്ലർ ബിം ആണ് നല്ലത് ചിലവ് ഇത്തിരി കുടും
Binesh Binu
Contractor | Thrissur
അവിടത്തെ മണ്ണിന്റെ ഉറപ്പിനനുസരിച്ചു ... തീരുമാനിക്കാം