hamburger
Abdul Rasheed

Abdul Rasheed

Home Owner | Ernakulam, Kerala

തറ കെട്ടി ബെൽറ്റ് വാർത്തു തറ ഫിൽ ചെയ്യാൻ നല്ല മെറ്റിരിയൽ ഏതാണ് ? മണ്ണ് മറ്റെന്തെങ്കിലും
likes
3
comments
5

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

red earth , debris ( broken in to small pieces ), quarry dust etc..

Shajeer  Ali
Shajeer Ali

Water Proofing | Kozhikode

thara fill cheyyunnathin munb dpc cheyyan sraddikuka... ath pole floor concrete cheyyunnathin munb pest control cheyyuka

TIMBERLA Group
TIMBERLA Group

Building Supplies | Kottayam

നല്ല ഇനം നാടൻ അഞ്ഞിലി തേക്ക് എന്നിവയിൽ കാട്ടില ജനൽ ഡോർ എന്നിവ ഓർഡർ അനുസരിച്ചു കാതൽ മാത്രം ഉപയോഗിച്ച് പണിത് നൽകുന്നു. pls contact us

siva chandran
siva chandran

Service Provider | Kollam

ചിതൽ വരാതെ ഇരിക്കുവാനുള്ള ട്രീറ്റ്മെന്റ് ചെയ്യുവാൻ വിളിക്കാൻ മറക്കല്ലേ

Lenil kumar shaiju
Lenil kumar shaiju

Civil Engineer | Alappuzha

ക്വാറി ഡസ്റ്റ്. വിലകുറവും ഉറപ്പുമുണ്ട്.. ചിതൽ ശല്യവുമുണ്ടാവില്ല...

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store