hamburger
Midhun Mathew

Midhun Mathew

Home Owner | Kottayam, Kerala

തറ കെട്ടി ചെങ്കല്ല് മണ്ണ് ഫിൽ ചെയ്തു ... ക്യാപില്ലറി ആക്ഷൻ ഇല്ലാതിരിക്കാൻ എന്ത് ചെയ്യണം ?
likes
0
comments
3

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ജലാംശം ഉണ്ടാകുന്ന ഭാഗം ആണെങ്കിൽ Bituminous paint apply ചെയ്യുക . കോൺക്രീറ്റ് foundation cure ചെയ്ത് , moisture എല്ലാം നല്ലവണ്ണം dry ആയതിന് ശേഷം മാത്രം apply ചെയ്യുക. അതിന് ശേഷം മാത്രം മണ്ണ് fill ചെയ്യുന്നതാണ് നല്ലത് . മണ്ണ് fill ചെയ്ത case ൽ floor concrete ന് മുൻപ് vapour barrier കൊടുത്തിട്ട് concrete ചെയ്യുക.

mericon designers
mericon designers

Water Proofing | Wayanad

concrete belt ഇട്ടിട്ടുണ്ടെങ്കിൽ 30 ദിവസം കഴിഞ്ഞാൽ അതിൻറെ മുകളിൽ ഇരുമ്പിനടിക്കുന്ന ടു പാർട്ട് എപ്പോക്സി അടിക്കാവുന്നതാണ് നനവ് ഉണ്ടാവരുത് നല്ലവണ്ണം ഉണങ്ങിയ പ്രതലം ആയിരിക്കണം ചെളി ഉണ്ടാവരുത് ചളി ഉണ്ടെങ്കിൽ കളി കഴുകി കളഞ്ഞ് ഉണങ്ങണം

ConstO Design
ConstO Design

Architect | Malappuram

do damp proof course to get protection from capillary raise

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store