ആവശ്യം അനുസരിച്ചു ഉപയോഗത്തിന് അടുത്തുള്ള ദിവസം മാത്രം സിമന്റ് വാങ്ങുക കൂടുതൽ സ്റ്റോക്ക് ചെയ്യാതിരിക്കുക നനയാതെ ശ്രദ്ധിക്കുക പ്ലാസ്റ്റിക് ഉപയോഗിച്ചു നല്ലത് പോലെ പൊതിഞ്ഞു വെയ്ക്കണം
നനവും ഈർപ്പവും തട്ടാതെ ഉള്ള മേൽക്കൂര ഉള്ള room കളിൽ സൂക്ഷിയ്ക്കണം , ഇടയ്ക്ക് ഇടയ്ക്കു് തിരിച്ചും മറിച്ചും , അടിയിലെ മുകളിൽ ആക്കി വയ്ക്കണം , 3 മാസത്തിൽ കൂടുതൽ Store ചെയ്യരുത് . പൊട്ടിച്ച് വയ്ക്കരുത്.
JENEESH M C PANTHIRIKKARA
Contractor | Kozhikode
ആവശ്യം അനുസരിച്ചു ഉപയോഗത്തിന് അടുത്തുള്ള ദിവസം മാത്രം സിമന്റ് വാങ്ങുക കൂടുതൽ സ്റ്റോക്ക് ചെയ്യാതിരിക്കുക നനയാതെ ശ്രദ്ധിക്കുക പ്ലാസ്റ്റിക് ഉപയോഗിച്ചു നല്ലത് പോലെ പൊതിഞ്ഞു വെയ്ക്കണം
Jayakumar Sukumaran
Building Supplies | Thiruvananthapuram
errppam thattathe nokkanam... oru weekend marichim thirichum adukkanam... maximum 3 months.. kooduthal stock cheyyaruth..
Sajeev Raj
Contractor | Hyderabad
protect from Moisture
Afsar Abu
Civil Engineer | Kollam
ആവശ്യത്തിന് മാത്രം എടുക്കുക, direct തറയിൽ വെക്കരുത്, അടിയിൽ ഇരിക്കുന്നവ ആദ്യം ആദ്യം use ചെയ്യുക, ഈർപ്പം വരുന്ന ഭിത്തിയോട് ചേർത്ത് വെക്കാതെ ഇരിക്കുക,
Roy Kurian
Civil Engineer | Thiruvananthapuram
നനവും ഈർപ്പവും തട്ടാതെ ഉള്ള മേൽക്കൂര ഉള്ള room കളിൽ സൂക്ഷിയ്ക്കണം , ഇടയ്ക്ക് ഇടയ്ക്കു് തിരിച്ചും മറിച്ചും , അടിയിലെ മുകളിൽ ആക്കി വയ്ക്കണം , 3 മാസത്തിൽ കൂടുതൽ Store ചെയ്യരുത് . പൊട്ടിച്ച് വയ്ക്കരുത്.