hamburger
vaidyanathan s

vaidyanathan s

Home Owner | Thrissur, Kerala

പഴയ പുരയുടെ ഓട് ഇളക്കി ഉത്തരം കഴുക്കോൽ റിപ്പയർ ചെയ്യാൻ ഉദ്ദേശിക്കുന്നു. മരത്തിന് ചിതൽ വരാതെ ഇരിക്കാൻ എന്ത് ചെയ്യണം??
likes
2
comments
5

Comments


gireesh
gireesh

Mason | Thiruvananthapuram

മുന്ന് പ്രാവശ്യം ഡിസലടിച്ച് ഉണക്കി തടി പണി ചെയ്താൽ മതി

Venugopalan Venu
Venugopalan Venu

Carpenter | Thrissur

ഡീസലും കർപ്പൂരവും. കൂടി. മിക്സ്‌. ചെയ്താൽ. മതി.

Naseem Fasli
Naseem Fasli

Carpenter | Malappuram

ഇപ്പോൾ mrf apoxy paint കിട്ടും അത് അടിച്ചാൽ ചിതൽ പിടിക്കില്ല പിന്നെ മരവും കല്ലും ആയി tech ചെയ്യുന്ന ഭാഗത്തു സിമന്റ് തേച്ചു പിടിപ്പിക്കുക ടെർമിനേറ്റർ അടിച്ചിട്ട് യാതൊരു കാര്യവും ഇല്ല അതിന്റെ ഗ്യാരണ്ടി തീർന്നാൽ ചിതൽ കയറും വർണിഷ് അല്ലേൽ പെയിന്റ് അതാണ് ഉത്തമം

mohan kalpa
mohan kalpa

Contractor | Palakkad

anti termites chemicals spry ചെയ്യൂ

DJ Interior
DJ Interior

Interior Designer | Thrissur

call my number. 62/82/65/08/06

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store