hamburger
Sree Priya

Sree Priya

Home Owner | Thrissur, Kerala

കിണർ കുഴിക്കുമ്പൾ ലഭിക്കുന്ന മണ്ണ് ഫൗണ്ടേഷൻ ഫിൽ ചെയ്യാൻ പറ്റുമോ?
likes
1
comments
5

Comments


Afsar  Abu
Afsar Abu

Civil Engineer | Kollam

ചുവന്ന, കറുത്ത മണ്ണ് ഉപയോഗിക്കാം

Mathews George
Mathews George

Civil Engineer | Thiruvananthapuram

pashappum cheli kalarnathum aaya mannu refilling nu upayogikathirikuka

MK  DESIGNS
MK DESIGNS

3D & CAD | Kozhikode

പല ആഴത്തിൽ പല തരത്തിലുള്ള മണ്ണ് ഉണ്ടാകും. ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ഭാവിയിൽ നിലം ക്രാക്ക് വീഴാൻ സാധ്യത ഉണ്ട്

Vinod C
Vinod C

Contractor | Thiruvananthapuram

no

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

അധികം ചെളിയില്ലാത്ത red earth, gravelly soil എന്നിവ ഉപയോഗിയ്ക്കാം 15 - 20cm layer കളായിട്ട് ഇട്ട് , വെള്ളം ഒഴിച്ച് ,പറ്റുമെങ്കിൽ Power compactor ഉപയോഗിച്ച് consolidate ചെയ്യുക.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store