Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Shine Jacob
Home Owner | Ernakulam, Kerala
മുറ്റത്തു ഡിസൈൻ കിണർ ചെയ്യണം എന്നാണ് ആഗ്രഹം. അത് ferro സിമന്റ് കൊണ്ട് ചെയ്യാൻ പറ്റുമോ ?
0
1
Comments
Shan Tirur
Civil Engineer | Malappuram
പറ്റും
More like this
faisalshamal shamal
Home Owner
ഇതൊരു upstairplan ആണ് ഇതിൽ sitout കുറച്ചു കൂടെ മുന്നോട്ടു നീക്കിയാൽ അവിടെ handrail വെക്കണം എന്നാണ് ആഗ്രഹം. piller ഇല്ലാതെ അങ്ങനെ ചെയ്യാൻ പറ്റുമോ
Pradeep Narayanan
Home Owner
പാലക്കാട് ജില്ലയിൽ ഒരു വീടിന്റെ reconstruction ന് ഡിസൈനർ and 3ഡി elevation വേണം.... അതിന് മുൻപ് ഇത് കുറഞ്ഞ demolition കൊണ്ട് ചെയ്യാൻ പറ്റുമോ എന്ന് അറിയണം...
Akhil Joseph
Home Owner
WPC കൊണ്ട് സ്റ്റൈർ ചെയ്യാൻ പറ്റുമോ?
Vibin Thomas
Home Owner
ക്വാറി വേസ്റ്റ് കൊണ്ട് തറ ഫിൽ ചെയ്യാൻ പറ്റുമോ ?
Ramakrishnan Narayanan
Home Owner
ഓട് മേഞ്ഞ പഴയ വീടിനു gypsum കൊണ്ട് false roof ചെയ്യാൻ പറ്റുമോ ?
Shabana JRH
Home Owner
മതിൽ കെട്ടുമ്പോൾ അസ്ഥിവാരം കീറി കരിങ്കല്ല് കൊണ്ട് പണിയുന്നതിനു പകരം വെട്ടുകല്ല് കൊണ്ട് ചെയ്യാൻ പറ്റുമോ. എന്നിട്ട് അതിനു മുകളിൽ hollow bricks kondu kettiyaal nallathaano
Keshav Nair
Home Owner
ഉറപ്പുള്ള ഭൂമിയാണ് , കരിങ്കല്ല് കെട്ടി തറ പണിയണം എന്നാണ് ആഗ്രഹം DR അടിയിൽ കൊടുത്തു കൊണ്ട് മുകളിൽ RR കെട്ടിയാൽ കുഴപ്പം വരുമോ?.
Raji K R
Home Owner
ഈ അടയാളപ്പെടുത്തിയ ഭാഗത്തു കാണുന്നത് ടൈൽസ് ആണോ അതോ സിമന്റ് കൊണ്ട് ഡിസൈൻ ചെയ്തതാണോ എന്റെ പുതിയ വീടിന്റെ എക്സ്റ്റീരിയർ ചെയ്യാനാണ്
Keshav Nair
Home Owner
Teakwood കൊണ്ട് മോഡുലാർ കിച്ചൻ ചെയ്യാൻ പറ്റുമോ. ചെയ്താൽ ഭംഗി ഉണ്ടാകുമോ ?
Akhil Joseph
Home Owner
ആർട്ടിഫിഷ്യൽ grass കൊണ്ട് ഇൻറീരിയർ ചെയ്യാൻ പറ്റുമോ പറ്റുമോ?.ആർട്ടിഫിഷ്യൽ grass ഗാർഡനിൽ ഉപയോഗിച്ച് കഴിഞ്ഞാൽ വല്ല കുഴപ്പവും ഉണ്ടോ?.
Manoj Manuel
Home Owner
പുരയിടത്തിൽ വീടെന്റ തെക്കു വശം ആയട്ടുള്ള ഭാഗത്താണ് ഒരു കിണർ. അത് ഉപയോഗം പറ്റുമോ. മെയിൻ ഒരു കിണർ വീഡിൻ്റെ മുറ്റത്തു ഉണ്ട്. ഈ കിണറ്റിൽ വേനക്ക് പറ്റുന്ന കൊണ്ട് ആണ്.
Ramakrishnan Narayanan
Home Owner
തറ നല്ല ഉറപ്പുള്ള ഭൂമിയാണ് എൻറെ കരിങ്കല്ല് കെട്ടി തറ പണിയണം എന്നാണ് ആഗ്രഹം DR അടിയിൽ കൊടുത്തു കൊണ്ട് മുകളിൽ RR കെട്ടിയാൽ കുഴപ്പം വരുമോ?.
Muhammed ansar
Home Owner
hi സ്റ്റയർകേസിന്റെ അടി ഭാഗം ടോയ്ലറ്റ് നുവേണ്ടി കെട്ടിയിരുന്നു ഇപ്പോള് അവിടെ toilet വേണ്ട എന്നാണ് vijarikunnadh അ സ്പേസ് വേറെ yendhakilum use ചെയ്യാൻ പറ്റുമോ
Amal Ashok
Home Owner
ഇത് കട്ട കൊണ്ട് കെട്ടിയതാണ് ആ spacil spot led ഇടാൻ ആയിരുന്നു പ്ലാൻ തേപ്പിന്റെ കനം കൂടിയത് കൊണ്ട് അകത്തു round cut ചെയ്യാൻ പറ്റില്ല എന്നാണ് പറയുന്നത് അതു പോലെ തന്നെ horizontal ആയിട്ട് ഗ്ലാസ് ഇടാൻ പ്ലാൻ ഉണ്ടായിരുന്നു ഇതു 2 ഉം ഇനി ഇതിൽ ചെയ്യാൻ പറ്റുമോ..?
Manaf Hussain
Home Owner
ജിപ്സം ഉപയോഗിച്ചു കൊണ്ടുള്ള പ്ലാസ്റ്ററിങ് വർക്ക് ACC ബ്ലോക്ക് കൊണ്ട് വീടിന് ചെയ്യാൻ പറ്റുമോ?
Amruth Ks
Home Owner
ഈ പ്ലാനിൽ കാണുന്ന എലിവേഷൻ വർക്ക്, ഘനം കുറഞ്ഞ കോൺക്രീറ്റ് സ്ലബോ വേറെ ഏതേലും മെറ്റീരിയൽ കൊണ്ട് ചെയ്യാൻ പറ്റുമോ? ചെയ്തു തരുന്ന ആരെങ്കിലും ഉണ്ടെങ്കിൽ പറയാമോ 😊
Sree Priya
Home Owner
കിണർ കുഴിക്കുമ്പൾ ലഭിക്കുന്ന മണ്ണ് ഫൗണ്ടേഷൻ ഫിൽ ചെയ്യാൻ പറ്റുമോ?
SEBIN STEPHEN
Home Owner
ലോൺ എടുത്തു വീട് വെക്കുന്നതിന്റെ ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെയാണെന്ന് അറിയുവാൻ താല്പര്യമുണ്ട്, ചെറിയ ബഡ്ജറ്റിൽ ഒരു വീട് വെക്കണം എന്നാണ് ആഗ്രഹം. വീട് ചെറുതാണെങ്കിലും Interior ഏറ്റവും മനോഹരമായി തന്നെ ചെയ്യണം. വിദഗ്ദ്ധരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു 🙏
Sree Priya
Home Owner
porotherm ബ്രിക്സ് കൊണ്ട് നിർമ്മിച്ച വീടിനെ modification ചെയ്യാൻ പറ്റുമോ? മുകളിലേക്ക് ഒരു എക്സ്ട്രാ മുറി എടുക്കണം. ഗ്രൗണ്ട് ഫ്ളോർ ബെഡ് റൂം remodify ചെയ്യണം, എന്നിട്ട് വേറെ ഒരു ബെഡ് റൂം with അറ്റാച്ച്ഡ് bathroom ഉണ്ടാക്കണം . സാധിക്കുമോ?
Muhammed Raffi
Home Owner
5 cent സ്ഥലത്ത് 2 നിലയിലായി വെക്കാൻ പറ്റിയ വീട് 1200 sqft ,താഴെ 2 മുറി ഡിസൈൻ ചെയ്യാൻ പറ്റുമോ
Join the Community to
start finding Ideas &
Professionals
Shan Tirur
Civil Engineer | Malappuram
പറ്റും