Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
Shine Jacob
Home Owner | Ernakulam, Kerala
സിമൻറ് ഫൈബർ ബോർഡ് വെച്ച് വീടു പണിതു കഴിഞ്ഞാൽ പിന്നീട് അത് കേടുകൂടാതെ എടുത്ത് മറ്റൊരു സ്ഥലത്ത് ഇൻസ്റ്റാൾ ചെയ്യാൻ പറ്റുമോ?. ?
2
1
Comments
syam gs
Fabrication & Welding | Thiruvananthapuram
illa
More like this
സിമൻറ് ഫൈബർ ബോർഡ് വെച്ച് വീടു പണിതു കഴിഞ്ഞാൽ പിന്നീട് അത് കേടുകൂടാതെ എടുത്ത് മറ്റൊരു സ്ഥലത്ത് ഇൻസ്റ്റാൾ ചെയ്യാൻ പറ്റുമോ?.
വീട് വയറിംഗ് ചെയ്യുമ്പോൾ ശ്രദ്ധിക്കുമല്ലൊ👇 വീട് വയറിംഗ് ചെയ്യുമ്പോൾ ശ്രദ്ധിക്കുമല്ലൊ👇
wardrobe ഒരു തവണ വച്ച് കഴിഞ്ഞാൽ പിന്നീട് അത് അവിടെ നിന്നും എളുപ്പം മാറ്റാൻ സാധിക്കുമോ?
പുതിയ വീടിന്റെ 3ഡി ആണ് ഇത്. ഇതിൽ red മാർക്ക് ചെയ്ത സ്ഥലത്ത് ഒരു സ്പേസ് ഉണ്ട്. അവിടെ GI വെച്ച് ഒരു ladder പോലെ ആണ് ഡിസൈനിൽ ഉള്ളത്. പക്ഷെ അത് പിന്നീട് issue ആകില്ലേ. അവിടെ ക്ലീൻ ചെയ്യാൻ ഒക്കെ പ്രശ്നം വരില്ലേ. അത് ഒഴിവാക്കി ആ ഭാഗം വൃത്തി ആയി ചെയ്യാൻ ഐഡിയ പറഞ്ഞു തരാമോ?
എൻറെ വീടിന് ഇപ്പോൾ 30 വർഷത്തിലധികം പഴക്കമുണ്ട് ഉണ്ട് ഏകദേശം പത്തു വർഷം മുമ്പ് അത് നന്നായി ചോർന്നിരുന്നു അതിനുശേഷം വീടിനു മുകളിൽ stress work ചെയ്തു. ഈ വീട് ഇനി renewation ചെയ്യാൻ പറ്റുമോ അതോ പൊളിച്ചുകളഞ്ഞു പുതിയത് നിർമ്മിക്കുന്നത് ആണോ നല്ലത് . വീടിൻറെ ഒരു ഭാഗം ചെരിവ് വാർക ആണ്. കാർപോർച്ച് പിന്നീട് കൂട്ടിച്ചേർത്തതാണ്. റൂമുകൾക്ക് വലുപ്പം കുറവാണ്.
Join the Community to
start finding Ideas &
Professionals
syam gs
Fabrication & Welding | Thiruvananthapuram
illa