ലോൺ എടുത്തു വീട് വെക്കുന്നതിന്റെ ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെയാണെന്ന് അറിയുവാൻ താല്പര്യമുണ്ട്, ചെറിയ ബഡ്ജറ്റിൽ ഒരു വീട് വെക്കണം എന്നാണ് ആഗ്രഹം. വീട് ചെറുതാണെങ്കിലും Interior ഏറ്റവും മനോഹരമായി തന്നെ ചെയ്യണം. വിദഗ്ദ്ധരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു 🙏
വളരെ stable ആയ income ( Permanent job ) ഉണ്ടെങ്കിൽ Loan എടുക്കാം . മാസം അടവു വരുന്ന തുകയുടെ 2 ഇരട്ടി എങ്കിലും നമ്മുടെ കയ്യിൽ ഓരോ മാസവും ഉണ്ടാകണം . കൂടുതൽ നാളിലേക്ക് തവണകൾ നീട്ടി എടുത്താൽ നമുക്ക് നഷ്ടമായിരിക്കും . വളരെ പ്ലാനിങ്ങോടെ , കൃത്യമായി തവണ അടയ്ക്കുക . കഴിയുമെങ്കിൽ പാരലൽ ആയി ഒരു 5 ലക്ഷത്തിൻ്റെ ചിട്ടി തുടങ്ങുക ( പറ്റുമെങ്കിൽ 10 ലക്ഷം തുടങ്ങുക , 7 ലക്ഷം കയ്യിൽ കിട്ടും KSFE ചിട്ടിയോ മറ്റോ ) . അതു വരെ ലോൺ അടയ്ക്കുക , ചിട്ടി പിടിച്ച തുക കൂടി ചേർന്ന് Loan fore close ചെയ്യാം .
നമ്മുടെ Plan ( Interior ഉൾപ്പടെ ), Estimate എല്ലാം മുൻപേ തയ്യാറാക്കുക , ഒരു രൂപ പോലും അതിൽ നിന്നും കൂടരുത് . ആകെ ചിലവിൻ്റെ 50% മാത്രം ലോൺ എടുക്കാവൂ .If need any assistance, please come to my in box .
A Light Home Architect
Architect | Kozhikode
maximum loan edukkathe... nokku... samadhanam undavum... vtl nikkumbole.. nammude salary kk Ulla veedu vekkunne aanu Nallathe...😊
Roy Kurian
Civil Engineer | Thiruvananthapuram
വളരെ stable ആയ income ( Permanent job ) ഉണ്ടെങ്കിൽ Loan എടുക്കാം . മാസം അടവു വരുന്ന തുകയുടെ 2 ഇരട്ടി എങ്കിലും നമ്മുടെ കയ്യിൽ ഓരോ മാസവും ഉണ്ടാകണം . കൂടുതൽ നാളിലേക്ക് തവണകൾ നീട്ടി എടുത്താൽ നമുക്ക് നഷ്ടമായിരിക്കും . വളരെ പ്ലാനിങ്ങോടെ , കൃത്യമായി തവണ അടയ്ക്കുക . കഴിയുമെങ്കിൽ പാരലൽ ആയി ഒരു 5 ലക്ഷത്തിൻ്റെ ചിട്ടി തുടങ്ങുക ( പറ്റുമെങ്കിൽ 10 ലക്ഷം തുടങ്ങുക , 7 ലക്ഷം കയ്യിൽ കിട്ടും KSFE ചിട്ടിയോ മറ്റോ ) . അതു വരെ ലോൺ അടയ്ക്കുക , ചിട്ടി പിടിച്ച തുക കൂടി ചേർന്ന് Loan fore close ചെയ്യാം .
Concetto Design Co
Architect | Kozhikode
please check your inbox for details sir
Roy Kurian
Civil Engineer | Thiruvananthapuram
നമ്മുടെ Plan ( Interior ഉൾപ്പടെ ), Estimate എല്ലാം മുൻപേ തയ്യാറാക്കുക , ഒരു രൂപ പോലും അതിൽ നിന്നും കൂടരുത് . ആകെ ചിലവിൻ്റെ 50% മാത്രം ലോൺ എടുക്കാവൂ .If need any assistance, please come to my in box .
SMART BUILDERS🏠
Civil Engineer | Thiruvananthapuram
loan edth veedu orikalum veykaruth
Shibukrishna Krishna
Contractor | Thiruvananthapuram
നമ്മുടെ വരുമാനത്തിന് അനുസരിച്ചതുക മാത്രമേ ലോൺ എടക്കവു. അതുകയ്ക്കു അനുസരിച് ഒരു നല്ല പ്ലൻ തയ്യറക്കുക
Najeeb mohammed
Contractor | Kannur
loan എടുത്ത വീട്ട് വെച്ചാൽ സമധാനം നഷ്ടപ്പെട്ടു
Sk Saibaj Ali
Carpenter | Kozhikode
Dear sir if you need carpenter then contact me -7980607073 All types of plywood work done by our team totally finishing work.
Niyaz NaZz
3D & CAD | Palakkad
കുറഞ്ഞ റേറ്റ് ൽ 3d design ചെയ്യാനായി contact ചെയ്യൂ.. Wh:8075478160
Niyaz NaZz
3D & CAD | Palakkad
കുറഞ്ഞ റേറ്റ് ൽ 3d design ചെയ്യാനായി contact ചെയ്യൂ.. Wh:8075478160