മതിൽ കെട്ടുമ്പോൾ അസ്ഥിവാരം കീറി കരിങ്കല്ല് കൊണ്ട് പണിയുന്നതിനു പകരം വെട്ടുകല്ല് കൊണ്ട് ചെയ്യാൻ പറ്റുമോ. എന്നിട്ട് അതിനു മുകളിൽ hollow bricks kondu kettiyaal nallathaano
നിങ്ങളുടെ വീട് മനോഹരമാക്കണൊ
നിങ്ങള്‍ ചെലവാക്കുന്ന മുതല്‍മുടക്കന് അനുയോജമായരീതിയില്‍ Full Quality യിലും guaranty യോടെയും ഉത്തരവാദിത്തതോടെ എല്ലാതരം
Gypsum interior works ചെയ്തു കൊടുക്കുന്നു,Contact me
9207424083
9072146547
ഞാനിപ്പോൾ താമസിക്കുന്ന വീട് കാസർഗോഡ് അടിത്തറ വെട്ട് കല്ലിലാണ് ചെയ്തിരിക്കുന്നത് 20 വർഷത്തെ പഴക്കം ഉണ്ട്,, വാർക്ക കെട്ടിടമല്ല ഓടാണ്. എന്നാൽ ഇപ്പോൾ തൊട്ടടുത്ത് ഒരു പുതിയ കൺസക്ഷൻ നടക്കുന്നു, രണ്ട് അടി താഴ്ചയിൽ വാനം വെട്ടി പിസിസി ഇട്ട് നല്ല സ്ട്രോങ്ങ് വെട്ടുകല്ലിലാണ് ചെയ്തുവരുന്നത്, അതും ഇരുനില വീടാണ്. വീടുവയ്ക്കുന്ന തറ സ്ട്രോങ്ങ് ആയിരിക്കണം, വെള്ളക്കെട്ട് ഉണ്ടാകാൻ പാടില്ല, ബേസ്മെന്റ് ഹൈറ്റ് കഴിഞ്ഞ് ബെൽറ്റ് ചെയ്താണ് കെട്ട് കയറുന്നത്👍
പഴയ വീടുകളുടെ അടിത്തറ വെട്ടുകല്ല് കൊണ്ടാണ് നിലവിൽ ഞങ്ങളുടെ വീട് പണി നടന്നുകൊണ്ടിരിക്കുകയാണ് 75 വർഷം പഴക്കമുള്ള വീടാണ് ഫൗണ്ടേഷൻ വെട്ടുകല്ല് കൊണ്ടാണ് നടുവിലുള്ള കെട്ട് ഒഴിച്ച് ബാക്കി ചെമരുകൾ പൊളിച്ചു കളഞ്ഞു ബെൽറ്റ് വാർത്ത മുകളിൽ മച്ചിനു മുകളിലായി മൊത്തം ഫ്ലാറ്റ് സ്ലാബ് കാസ്റ്റ് ചെയ്തു
siva chandran
Service Provider | Kollam
ചിതൽ വരാതെ ഇരിക്കുവാനുള്ള ട്രീറ്റ്മെന്റ് ചെയ്യുവാൻ വിളിക്കാൻ മറക്കല്ലേ 9746156450, all kerala service avilable , low rate high quality service …
Daksha Dakshin
Civil Engineer | Ernakulam
no issue മിനിമം 1.5 feet എങ്കിലും താഴത്തി ചെയ്യുക
Faris M A
Electric Works | Palakkad
ചെയ്യാൻ പറ്റും
Gypsum interior works
Interior Designer | Palakkad
നിങ്ങളുടെ വീട് മനോഹരമാക്കണൊ നിങ്ങള്‍ ചെലവാക്കുന്ന മുതല്‍മുടക്കന് അനുയോജമായരീതിയില്‍ Full Quality യിലും guaranty യോടെയും ഉത്തരവാദിത്തതോടെ എല്ലാതരം Gypsum interior works ചെയ്തു കൊടുക്കുന്നു,Contact me 9207424083 9072146547
StanlyFrancisAvarachan Francis
Contractor | Thiruvananthapuram
ഞാനിപ്പോൾ താമസിക്കുന്ന വീട് കാസർഗോഡ് അടിത്തറ വെട്ട് കല്ലിലാണ് ചെയ്തിരിക്കുന്നത് 20 വർഷത്തെ പഴക്കം ഉണ്ട്,, വാർക്ക കെട്ടിടമല്ല ഓടാണ്. എന്നാൽ ഇപ്പോൾ തൊട്ടടുത്ത് ഒരു പുതിയ കൺസക്ഷൻ നടക്കുന്നു, രണ്ട് അടി താഴ്ചയിൽ വാനം വെട്ടി പിസിസി ഇട്ട് നല്ല സ്ട്രോങ്ങ് വെട്ടുകല്ലിലാണ് ചെയ്തുവരുന്നത്, അതും ഇരുനില വീടാണ്. വീടുവയ്ക്കുന്ന തറ സ്ട്രോങ്ങ് ആയിരിക്കണം, വെള്ളക്കെട്ട് ഉണ്ടാകാൻ പാടില്ല, ബേസ്മെന്റ് ഹൈറ്റ് കഴിഞ്ഞ് ബെൽറ്റ് ചെയ്താണ് കെട്ട് കയറുന്നത്👍
Design Edge freelance designer
Civil Engineer | Thrissur
8 മിനിറ്റ് കൊണ്ട് ഒരു ഹോം ടൂർ വീഡിയോ കണ്ടാലോ? 10സെൻ്റിൽ 2840 sqft വീട്... വീഡിയോ കാണാം https://urlgeni.us/youtube/hometour2
Rakesh KR
Interior Designer | Thrissur
പഴയ വീടുകളുടെ അടിത്തറ വെട്ടുകല്ല് കൊണ്ടാണ് നിലവിൽ ഞങ്ങളുടെ വീട് പണി നടന്നുകൊണ്ടിരിക്കുകയാണ് 75 വർഷം പഴക്കമുള്ള വീടാണ് ഫൗണ്ടേഷൻ വെട്ടുകല്ല് കൊണ്ടാണ് നടുവിലുള്ള കെട്ട് ഒഴിച്ച് ബാക്കി ചെമരുകൾ പൊളിച്ചു കളഞ്ഞു ബെൽറ്റ് വാർത്ത മുകളിൽ മച്ചിനു മുകളിലായി മൊത്തം ഫ്ലാറ്റ് സ്ലാബ് കാസ്റ്റ് ചെയ്തു
Sagar Ks
Contractor | Thrissur
yes
Abhilash TK
Electric Works | Kozhikode
പറ്റും
Manu Raj
Contractor | Ernakulam
ചെയാം, മണ്ണിന്റെ ഉറപ്പ് നോക്കി ചെയാം.