hamburger
Reghu Ram

Reghu Ram

Home Owner | Palakkad, Kerala

എനിക്ക് ഒരു 1 BHK ഹണി മൂൺ type റൂം ഡിസൈൻ ചെയ്യണം. 1 bathroom, ഒരു bed room, പിന്നെ front ഭാഗത്ത്‌ open sitout/balcony. columns ന്റെ മുകളിൽ ആണ് ചെയ്യേണ്ടത്.columns ന് 9ഫീറ്റ് height വേണം. അതിന് മുകളിൽ main സ്ലാബ്. റൂഫിങ് ന് truss work ഉം ഷീറ്റുമാണ്.അടിയിൽ ഫാൾസ് ceiling. റൂം 20'x11' size. AAC ബ്ലോക്ക്‌ walls. 4 Brick columns, 4 beams, മതിയോ അതോ 6RCC columns, 4 beams വേണോ? കോൺട്രാക്ടർ മൊത്തം 4,30,000/- പറയുന്നു. 3,75,000/- ചെയ്യാൻ പറ്റുമോ?
likes
1
comments
5

Comments


vineesh kvs
vineesh kvs

Contractor | Kozhikode

ഗൃഹ നിർമ്മാണ രംഗത്തെ അതിനു സാങ്കേതികവിദ്യകളും ആയി. നിങ്ങളുടെ സ്വപ്നഭവനം നിർമ്മിക്കാൻ. mob.xxxxxxxxxxx

The  Design House
The Design House

Contractor | Ernakulam

Yes please contact me 7994,123,700

PRASANTH PK
PRASANTH PK

Building Supplies | Pathanamthitta

number please sir

Muneer mm
Muneer mm

Contractor | Kozhikode

yes pmc constuction calicutxxxxxxxxxxx

aditya menon
aditya menon

Home Owner | Bengaluru

{{1628523257}} {{1628522023}} {{1628528814}} can help u with this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store