hamburger
Keshav Nair

Keshav Nair

Home Owner | Kottayam, Kerala

ഉറപ്പുള്ള ഭൂമിയാണ് , കരിങ്കല്ല് കെട്ടി തറ പണിയണം എന്നാണ് ആഗ്രഹം DR അടിയിൽ കൊടുത്തു കൊണ്ട് മുകളിൽ RR കെട്ടിയാൽ കുഴപ്പം വരുമോ?.
likes
1
comments
12

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Stone chips not to exceed 10% of Stone rubble.

Stone chips not to exceed 10% of Stone rubble.
N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

{{1629341101}}

{{1629341101}}
N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

DR masonry ചെയ്താലും RR masonry ചെയ്താലും വശങ്ങളിൽ കല്ലുകൾ കുത്തിച്ചാരി മധ്യഭാഗത്ത് ചെറിയകല്ലുകൾ നിറക്കുന്ന രീതിയാണ് പലയിടങ്ങളിലും കണ്ടു വരുന്നത്. DR masonry യും RR masonry കെട്ടുന്നതിനുള്ള Specification ൽ, Bond stone ൻ്റെ പ്രാധാന്യം പലരും മറക്കുന്നു .Field Inspection time ൽ Bond Stone register ചോദിച്ചിരുന്നതായും ഓർക്കുന്നു.5.50 Sq:ft face area ചെയ്യുമ്പോൾ ഒരു Bond stone(through Stone) വേണം എന്നാണു് Specൽ പറയുന്നത്.

galaxy  doors and windows
galaxy doors and windows

Fabrication & Welding | Palakkad

ഇനി വീടുപണി മനോഹരമാക്കാം പ്രകൃതിയെ സംരക്ഷിച്ചു കൊണ്ട്‌ തന്നെ.. തുരുമ്പ് എടുക്കില്ല,ചിതല് പിടിക്കില്ല,കാലാവസ്ഥ മാറുന്നതിനു അനുസരിച്ച് മരത്തിൽ ഉണ്ടാകുന്ന വിള്ളൽ ,ചീർക്കൽ ഒന്നും തന്നെ പേടിക്കണ്ട..മരത്തിനെക്കാൾ ഉറപ്പും.. ഒറിജിനൽ tata 1.5 thickness 120 gsm ഷീറ്റ് ഉപയോഗിച്ച് സ്വന്തം ഫാക്ടറിയിൽ നിർമിച്ചത്.. മരം പോലെ തന്നെ ഈസിയായി ഫിറ്റിങ് ചെയ്യാവുന്നതാണ്. ജനൽ പൊളി അടക്കം ആണ് വില വരുന്നത്..ഫിറ്റിങ് ചെയ്തതിനു ശേഷം ഗ്ലാസ് മാത്രം ഇട്ടാൽ മതി. നിങ്ങളുടെ എൻജിനീയർ തരുന്ന ഏതു അളവിലും മോഡലിലും ലഭ്യമാണ്.. ഫ്രീ syt ഡെലിവറി.

ഇനി വീടുപണി മനോഹരമാക്കാം പ്രകൃതിയെ സംരക്ഷിച്ചു കൊണ്ട്‌ തന്നെ..
തുരുമ്പ് എടുക്കില്ല,ചിതല് പിടിക്കില്ല,കാലാവസ്ഥ മാറുന്നതിനു അനുസരിച്ച് മരത്തിൽ ഉണ്ടാകുന്ന വിള്ളൽ ,ചീർക്കൽ ഒന്നും തന്നെ പേടിക്കണ്ട..മരത്തിനെക്കാൾ ഉറപ്പും.. ഒറിജിനൽ tata 1.5 thickness 120 gsm ഷീറ്റ് ഉപയോഗിച്ച് സ്വന്തം ഫാക്ടറിയിൽ നിർമിച്ചത്..
മരം പോലെ തന്നെ ഈസിയായി ഫിറ്റിങ് ചെയ്യാവുന്നതാണ്.
ജനൽ പൊളി അടക്കം ആണ് വില വരുന്നത്..ഫിറ്റിങ് ചെയ്തതിനു ശേഷം ഗ്ലാസ് മാത്രം ഇട്ടാൽ മതി.
നിങ്ങളുടെ എൻജിനീയർ തരുന്ന ഏതു അളവിലും മോഡലിലും ലഭ്യമാണ്..
ഫ്രീ syt ഡെലിവറി.
Robin Mathew Mathew
Robin Mathew Mathew

Contractor | Kottayam

belt kodukanam

Robin Mathew Mathew
Robin Mathew Mathew

Contractor | Kottayam

no problem

star construction
star construction

Mason | Thrissur

👍

Alent Vadakara
Alent Vadakara

Contractor | Kottayam

Alent Vadakara
Alent Vadakara

Contractor | Kottayam

Afsar  Abu
Afsar Abu

Civil Engineer | Kollam

No problem, ധൈര്യം ആയി ചെയ്യാം, ഫൌണ്ടേഷൻ DR ഉം Basement RR um

More like this

Column- beam Junction ൽ Ld /Anchorage length ക്കുള്ള പ്രധാന്യം.? ...
അടുത്തിടെ എൻ്റെ  അയൽവാസി അദ്ദേഹത്തിൻ്റെ മകൾക്കു വേണ്ടി പണിയുന്ന പുതിയ വീടിൻ്റെ Isolated footings with stem Pillars( കുറ്റി പില്ലർ) casting കഴിഞ്ഞ് Plinth beams ൻ്റെ Rebars കെട്ടി കൊണ്ടിരിക്കുന്നതു കാണാനിടയായി. നാട്ടുകാരൻ അല്ലാത്ത ഒരാൾ പണിയുടെ മേൽനോട്ടം വഹിക്കുന്നതു കണ്ടപ്പോൾ ആരാണ് എന്ന് അന്വേഷിച്ചു. Contractor തന്നെയാണ് എന്നും അദ്ദേഹവും  ഒരു Civil Engineer എന്നു പറഞ്ഞാണ് വീട്ടുടമ പരിചയപ്പെടുത്തിയത്.തുടക്കം മുതൽ അദ്ദേഹത്തിൻ്റെ സാന്നിധ്യവും site ൽ സ്ഥിരമായി കാണാമായിരുന്നു.... കാര്യത്തിലേക്ക് കടക്കാം  20Cmx20 cm Size കളിലുള്ള Stem pillar ലേക്ക്  face ൽ നിന്നും വെറും 15 സെൻ്റീമീറ്റർ ആണ് plinth beam ൻ്റെ 12mm barകൾ anchor ചെയ്തിരുന്നത് . Tension rebar നു് applicable ആയ Ld, Nominal mix 1: 2: 4 ന് Pillar face ൽ നിന്ന് അകത്തേക്ക്  68 cm end anchorage ആയി വേണ്ടിടത്ത് കഷ്ടിച്ച് 15 cm എങ്ങനെ ശരിയാകും എന്നു ചോദിച്ചപ്പോൾ അദ്ദേഹത്തിൻ്റെ പ്രതികരണം ഇങ്ങനെയായിരുന്നു.
 "മുകളിലേക്ക് Load bearing structure ആണ് ഞങ്ങൾ എല്ലായിടത്തും ഇങ്ങനെയാണു് ചെയ്തു വരുന്നത് എന്നും ഇതുവരെ ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല" . ഓരോ RCC Mix നും Specify ചെയ്തിട്ടുള്ള Ld (development length) ൽ കുറയാതെയുള്ള anchorage length നെക്കുറിച്ച് വിശദീകരിച്ചു കൊടുത്തു എങ്കിലും അതിൻ്റെയൊക്കെ ആവശ്യമുണ്ടോ എന്ന സംശയം അദ്ദേഹത്തിൽ നിന്നു മാറണമെങ്കിൽ Ethics നു മുൻഗണന കൊടുത്തു കൊണ്ട് "ലാഭം മാത്രം ഇങ്ങോട്ടു പോരട്ടേ " എന്നുള്ള ലക്ഷ്യം ഒഴിവാക്കേണ്ടിയിരുന്നു.
G +1floor (ഇരുനില വീട് ) 20 x15 cm Solid block ൽ 15 cm wall thickness ൽ load bearing structure ആയിചെയ്യാനുള്ള വൈദഗ്ദ്യത്തിലും ഈ കൂട്ടരെ വെല്ലാൻ കഴിയില്ല. നമ്മുടെ കൊച്ചു കേരളവും 
Seismic zone III യിൽ പെടും എന്നുള്ള കാര്യം ഓർമ്മപ്പെടുത്തിയെങ്കിലും അതും അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ടാകുമോ..?.
Column- beam Junction ൽ Ld /Anchorage length ക്കുള്ള പ്രധാന്യം.? ... അടുത്തിടെ എൻ്റെ അയൽവാസി അദ്ദേഹത്തിൻ്റെ മകൾക്കു വേണ്ടി പണിയുന്ന പുതിയ വീടിൻ്റെ Isolated footings with stem Pillars( കുറ്റി പില്ലർ) casting കഴിഞ്ഞ് Plinth beams ൻ്റെ Rebars കെട്ടി കൊണ്ടിരിക്കുന്നതു കാണാനിടയായി. നാട്ടുകാരൻ അല്ലാത്ത ഒരാൾ പണിയുടെ മേൽനോട്ടം വഹിക്കുന്നതു കണ്ടപ്പോൾ ആരാണ് എന്ന് അന്വേഷിച്ചു. Contractor തന്നെയാണ് എന്നും അദ്ദേഹവും ഒരു Civil Engineer എന്നു പറഞ്ഞാണ് വീട്ടുടമ പരിചയപ്പെടുത്തിയത്.തുടക്കം മുതൽ അദ്ദേഹത്തിൻ്റെ സാന്നിധ്യവും site ൽ സ്ഥിരമായി കാണാമായിരുന്നു.... കാര്യത്തിലേക്ക് കടക്കാം 20Cmx20 cm Size കളിലുള്ള Stem pillar ലേക്ക് face ൽ നിന്നും വെറും 15 സെൻ്റീമീറ്റർ ആണ് plinth beam ൻ്റെ 12mm barകൾ anchor ചെയ്തിരുന്നത് . Tension rebar നു് applicable ആയ Ld, Nominal mix 1: 2: 4 ന് Pillar face ൽ നിന്ന് അകത്തേക്ക് 68 cm end anchorage ആയി വേണ്ടിടത്ത് കഷ്ടിച്ച് 15 cm എങ്ങനെ ശരിയാകും എന്നു ചോദിച്ചപ്പോൾ അദ്ദേഹത്തിൻ്റെ പ്രതികരണം ഇങ്ങനെയായിരുന്നു. "മുകളിലേക്ക് Load bearing structure ആണ് ഞങ്ങൾ എല്ലായിടത്തും ഇങ്ങനെയാണു് ചെയ്തു വരുന്നത് എന്നും ഇതുവരെ ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല" . ഓരോ RCC Mix നും Specify ചെയ്തിട്ടുള്ള Ld (development length) ൽ കുറയാതെയുള്ള anchorage length നെക്കുറിച്ച് വിശദീകരിച്ചു കൊടുത്തു എങ്കിലും അതിൻ്റെയൊക്കെ ആവശ്യമുണ്ടോ എന്ന സംശയം അദ്ദേഹത്തിൽ നിന്നു മാറണമെങ്കിൽ Ethics നു മുൻഗണന കൊടുത്തു കൊണ്ട് "ലാഭം മാത്രം ഇങ്ങോട്ടു പോരട്ടേ " എന്നുള്ള ലക്ഷ്യം ഒഴിവാക്കേണ്ടിയിരുന്നു. G +1floor (ഇരുനില വീട് ) 20 x15 cm Solid block ൽ 15 cm wall thickness ൽ load bearing structure ആയിചെയ്യാനുള്ള വൈദഗ്ദ്യത്തിലും ഈ കൂട്ടരെ വെല്ലാൻ കഴിയില്ല. നമ്മുടെ കൊച്ചു കേരളവും Seismic zone III യിൽ പെടും എന്നുള്ള കാര്യം ഓർമ്മപ്പെടുത്തിയെങ്കിലും അതും അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ടാകുമോ..?.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store