hamburger
Ramakrishnan Narayanan

Ramakrishnan Narayanan

Home Owner | Alappuzha, Kerala

തറ നല്ല ഉറപ്പുള്ള ഭൂമിയാണ് എൻറെ കരിങ്കല്ല് കെട്ടി തറ പണിയണം എന്നാണ് ആഗ്രഹം DR അടിയിൽ കൊടുത്തു കൊണ്ട് മുകളിൽ RR കെട്ടിയാൽ കുഴപ്പം വരുമോ?.
likes
2
comments
7

Comments


Mahesh Murali
Mahesh Murali

Civil Engineer | Kottayam

Foundation DR cheyth Basement RR cheyuka...

Haridas Karinkal
Haridas Karinkal

Mason | Thrissur

ഡി. ർ.2.2.r. r. 1.5കൊടുത്താൽ നിങ്ങൾക് തറയ്ക് നല്ല ഉറപ്പ് കിട്ടും ഒരു നല്ല മേശ്രീയോട് ചോദിച്ചാൽ ആൾ പറഞ്ഞു തരും ഭൂമിയുടെ അനുസരിച് ബെൽറ്റ്‌ വേണോ വേണ്ടയോ എന്ന് തീരുമാനിക്കുക. ഹരി കൊടുങ്ങല്ലൂർ 9539.706754

ConstO Design
ConstO Design

Architect | Malappuram

👍 consult with an civil engineer is better

Salman Faris
Salman Faris

Civil Engineer | Ernakulam

വീട് പണിയാനുള്ള ആലോചനയിലാണോ 🏠🏡🏡 🥰നിങ്ങൾ കേരളത്തിലെവിടെയുമാകട്ടെ കുറഞ്ഞ ചിലവിൽ നിങ്ങളുടെ വീട് ഞങ്ങൾ ഫുൾ ഫിനിഷ് ചെയ്തു തരുന്നു .... ➡️ സ്ക്വയർഫീറ്റിന് 1450* രൂപ മുതൽ ബഡ്ജറ്റ് പാക്കേജുകൾ ആരംഭിക്കുന്നു... ➡️ സ്ക്വയർഫീറ്റിന് 1700* രൂപ മുതൽ ആരംഭിക്കുന്ന പ്രീമിയം പാക്കേജുകൾ, മഹാഗണി,ആഞ്ഞിലി ഉപയോഗിച്ച്. ➡️ മാത്രമല്ല സ്ക്വയർ ഫീറ്റിന് 1800*,1950* രൂപ മുതൽ ലക്ഷ്വറി പാക്കേജുകൾ, ➡️ 10 ഘട്ടങ്ങളായി മുഴുവൻ തുക അടക്കാൻ അവസരം. നിങ്ങളുടെ വീടുപണി തുടങ്ങാനുള്ള തയ്യാറെടുപ്പിലാണെങ്കിൽ ഉടനെതന്നെ കോൺടാക്റ്റ് ചെയ്യൂ. ZAHARA BUILDERS PVT. LTD Contact Now 📞📲 9746767770

Lenil kumar shaiju
Lenil kumar shaiju

Civil Engineer | Alappuzha

പുതിയ വീടിനെ പറ്റി ചിന്തിക്കുന്നവരാണോ നിങ്ങൾ... ജില്ല ഏതുമാകട്ടെ വലുതും ചെറുതുമായ നിങ്ങളുടെ വീട്.. കൊമേഷ്യൽ ബിൽഡിംഗ്‌..എന്നീ സ്വപ്നങ്ങളെ സാക്ഷത്കരിക്കാൻ ഞങ്ങൾ റെഡിയാണ്.. നിങ്ങൾ മുടക്കുന്ന സംഖ്യയുടെ മൂല്യവും ഗുണനിലവാരവും ഉറപ്പുതന്നുകൊണ്ട് 26 വർഷത്തിനുമേൽ പ്രവർത്തി പരിചയമുള്ള വിദക്തരായ എഞ്ചിനീയേഴ്സിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാം... ഞങ്ങൾ നൽകുന്ന സേവനങ്ങൾ.. 1. ഞങ്ങളെ വിശ്വസിച്ചു വർക്ക്‌ ഏൽപ്പിക്കുന്നവർക്ക് പ്ലാൻ 3D എന്നിവ നിങ്ങളുടെ ഇഷ്ട്ടപ്രകാരം സൗജന്യമായി ചെയ്തുനൽകുന്നു... 2. നിങ്ങളുടെ അഭിപ്രായങ്ങൾക്ക് മുൻഗണനനൽകി നിങ്ങൾ നിർദ്ദേശിക്കുന്ന മെറ്റീരിയലുകൾ മാത്രം ഉപയോഗിക്കുന്നു.. 3. വിദക്തരായ പണിക്കാർ.. പരിചയസമ്പന്നരായ എഞ്ചിനീയേഴ്സ് എന്നിവർ എന്നും നിങ്ങളോടൊപ്പം.. 4. സാമ്പത്തികബുദ്ധിമുട്ടുള്ള കമ്പനി കസ്റ്റമർക്ക് അവരുടെ വരുമാനത്തിന്റ പരിധിയിൽനിന്നും ലോൺ റെഡിയാക്കുവാനായി കമ്പനി പ്രതിനിധികൾ എല്ലാജില്ലകളിലും.. 5. പ്രവാസിയോ നാട്ടിൽ ഇല്ലാത്ത ആളോ ആണ് നിങ്ങൾ എങ്കിൽ പണിയുടെ പുരോഗതിയും ഗുണനിലവാരവും നേരിട്ടുകണ്ടു മനസ്സിലാക്കാൻ സൈറ്റിൽ CCTV സ്ഥാപിക്കുന്നതാണ്.. 6. സാധാരണക്കാർക്കുപോലും ഉൾക്കൊള്ളാൻ പറ്റുന്ന ലളിതമായ സാമ്പത്തിക വ്യവസ്ഥ.. വിശദമായി കാര്യങ്ങൾ കാണിച്ചുകൊണ്ടുള്ള എഗ്രിമെന്റ്.. ഇനി തറപണിമുതൽ താക്കോൽ വരെയുള്ള കാര്യങ്ങൾ ടെൻഷനില്ലാതെ ചെയ്തുതീർക്കാം...കേരളത്തിൽ എവിടെയും.നിങ്ങളർപ്പിക്കുന്ന വിശ്വാസം സംരക്ഷിക്കാൻ എന്നും ഞങ്ങൾ നിങ്ങളോടൊപ്പം.. വിശദവിവരങ്ങൾക്ക് SHAIJU. Alappuzha Thingal Homes 9539996272 9995534558

JAISON  JOSE
JAISON JOSE

Civil Engineer | Pathanamthitta

ഒരു സിവിൽ എഞ്ചിനീയന്റെ കോൺസൽറ്റേഷൻ സ്വികരിക്കു....

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

കുഴപ്പം ഇല്ല , 2 നില വരെ പണിയാം . DR ൽ , Gap ൽ നല്ല മണ്ണ് ഇട്ട് വെള്ളം നല്ലവണ്ണം force ൽ ഒഴിച്ച് കൊടുക്കുക , RR കഴിഞ്ഞ് belt കൊടുക്കാൻ മറക്കരുത് .

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store