hamburger
Akhil Joseph

Akhil Joseph

Home Owner | Alappuzha, Kerala

ആർട്ടിഫിഷ്യൽ grass കൊണ്ട് ഇൻറീരിയർ ചെയ്യാൻ പറ്റുമോ പറ്റുമോ?.ആർട്ടിഫിഷ്യൽ grass ഗാർഡനിൽ ഉപയോഗിച്ച് കഴിഞ്ഞാൽ വല്ല കുഴപ്പവും ഉണ്ടോ?.
likes
4
comments
4

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

പറ്റും. ഒരു കുഴപ്പവും ഇല്ല. മൈന്റ്അനൻസ് ഉം ഇല്ല.

Shan Tirur
Shan Tirur

Civil Engineer | Malappuram

upayogikkam. interior exterior vere thanne vanguka

fourseasons  home decor
fourseasons home decor

Gardening & Landscaping | Malappuram

low quality വീടിന്റെ ഉള്ളിൽ വെച്ചാൽ grass പൊടിഞ്ഞു ഓരോരോ പൊടി വീടിനുള്ളിൽ പടരും ബുദ്ധിമുട്ട് ഉണ്ടാകും

Tinu J
Tinu J

Civil Engineer | Ernakulam

*ഇൻറീരിയറിൽ ഉപയോഗിക്കാൻ പറ്റുന്ന ആർട്ടിഫിഷ്യൽ grass സും അതുപോലെതന്നെ എക്സ്റ്റീരിയറിൽ ഉപയോഗിക്കാൻ പറ്റുന്ന ആർട്ടിഫിഷ്യൽ grass സും മാർക്കറ്റിൽ അവൈലബിൾ ആണ് .* ആർട്ടിഫിഷ്യൽ grass ഉപയോഗിച്ചുകൊണ്ട് മനോഹരമായി ഇൻറീരിയർ വർക്കുകൾ ചെയ്തെടുക്കാം . ഷോ വാൾ ആയിട്ടും മാറ്റ് ആയിട്ടും ആർട്ടിഫിഷ്യൽ grass നമുക്ക് ഇൻറീരിയറിൽ ഉപയോഗിക്കാം. എക്സ്റ്റീരിയർ വർക്ക് ചെയ്യാൻ ഉപയോഗിക്കുന്ന ആർട്ടിഫിഷ്യൽ grassകൾ കൊണ്ടുമാത്രമേ എക്സ്റ്റീരിയർ വർക്കുകൾ ചെയ്യാൻ പാടുള്ളൂ. ഈ മെറ്റീരിയലിന് ഇൻറീരിയർ ആർട്ടിഫിഷ്യൽ grass നേക്കാളും വില കൂടുതലായിരിക്കും. നല്ല പേരുള്ള ഡീലേഴ്സ്സിൻറെ എടുത്തു നിന്ന് നിലവാരമുള്ള കമ്പനികളുടെ ആർട്ടിഫിഷ്യൽ ഗ്ലാസുകൾ തന്നെ നോക്കി എടുക്കേണ്ടതാണ് .നിലവാരമുള്ള കമ്പനികൾക്ക് കുറച്ചു വില കൂടുതലായിരിക്കും എങ്കിലും ഈ കമ്പനികളുടെ ഉൽപ്പന്നങ്ങൾക്ക് ഡ്യൂറോബിലിറ്റി കൂടുതലായിരിക്കും.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store