hamburger
Phililp Mathew

Phililp Mathew

Home Owner | Kollam, Kerala

എൽഇഡി ബൾബുകൾ ഉപയോഗിച്ച് കഴിഞ്ഞാൽ കരണ്ട് ബില്ല് കുറയും എന്ന് പറയുന്നതിൽ വല്ല കാര്യമുണ്ടോ?.
likes
2
comments
5

Comments


mericon designers
mericon designers

Water Proofing | Wayanad

ഒരു റൂമിലേക്ക് സാധാരണ ഒരു ബൾബ് ഉപയോഗിക്കുകയാണെങ്കിൽ 60 വാട്ട്സ് അല്ലെങ്കിൽ 100 വാട്ട്സ് ഇത് 10 മണിക്കൂർ ഉപയോഗിച്ചാൽ ഒരു യൂണിറ്റ് എന്ന് കണക്കാക്കാം എന്നാൽ ഇത്രയും തന്നെ വെളിച്ചം 9 വാട്സിന്റെ ഒരുഎൽഇഡി ബൾബ് നൽകും, 9 വാട്ടിന്റെ ഒരു എൽഇഡി ബൾബ് 110 മണിക്കൂർ ഉപയോഗിച്ചാലേ ഒരു യൂണിറ്റ് ആകുന്നുള്ളൂ

Gopika S Nair
Gopika S Nair

Interior Designer | Kollam

yes. LED bulb is more energy efficient compared to other bulbs.

Shan Tirur
Shan Tirur

Civil Engineer | Malappuram

yes. ഉണ്ട്

Miracle  Builders
Miracle Builders

Architect | Thiruvananthapuram

yes

ROHITH S
ROHITH S

Contractor | Ernakulam

yes. because LEDs bulbs use around 50% less energy than normal light bulbs or CFL bulbs. led lights have longer lifespan and brightness compared to other bulbs.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store