പ്ലാസ്റ്ററീങ്ങനുള്ള സാൻഡ് പി സാൻഡ് തന്നെയായിരിക്കണം. ഇങ്ങനെ ക്വാളിറ്റിയുള്ള P sand ആണെങ്കിൽ പിന്നീട് അരിക്കേണ്ട ആവശ്യകത വരുന്നില്ല. സാധാരണ പാറപ്പൊടി പ്ലാസ്റ്ററിങ്ങ് ഒരു കാരണവശാലും ഉപയോഗിക്കുവാൻ പാടില്ലാത്തതാണ് കാരണം പാറപ്പൊടി ഉപയോഗിക്കുന്ന പ്ലാസ്റ്ററിംഗ് പ്രതലത്തിൽ ചെയ്താൽ ഒരുപാട് crack കൾ ഉണ്ടാകുകയും അതിന് ബലക്ഷയം ഉണ്ടാകുകയും ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്.
എന്നാൽ concreting, cement mortar and other construction work, M Sand ഉപയോഗിച്ച് ചെയ്യണം. Since the availability of river sand is less.
40, 50 വർഷം ആയുസ്സ് കിട്ടിയില്ലെങ്കിൽ ഇത്രയും പണം മുടക്കി വീട് പണിയുന്നതിന് എന്ത് അർത്ഥമാണ് ഉള്ളത്? പാറപ്പൊടി ഉപയോഗിച്ചാൽ വീട് 10 വർഷം പോലും നിലനിൽക്കില്ല
Tinu J
Civil Engineer | Ernakulam
പ്ലാസ്റ്ററീങ്ങനുള്ള സാൻഡ് പി സാൻഡ് തന്നെയായിരിക്കണം. ഇങ്ങനെ ക്വാളിറ്റിയുള്ള P sand ആണെങ്കിൽ പിന്നീട് അരിക്കേണ്ട ആവശ്യകത വരുന്നില്ല. സാധാരണ പാറപ്പൊടി പ്ലാസ്റ്ററിങ്ങ് ഒരു കാരണവശാലും ഉപയോഗിക്കുവാൻ പാടില്ലാത്തതാണ് കാരണം പാറപ്പൊടി ഉപയോഗിക്കുന്ന പ്ലാസ്റ്ററിംഗ് പ്രതലത്തിൽ ചെയ്താൽ ഒരുപാട് crack കൾ ഉണ്ടാകുകയും അതിന് ബലക്ഷയം ഉണ്ടാകുകയും ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ concreting, cement mortar and other construction work, M Sand ഉപയോഗിച്ച് ചെയ്യണം. Since the availability of river sand is less.
Manju Mathoor
Contractor | Kottayam
40, 50 വർഷം ആയുസ്സ് കിട്ടിയില്ലെങ്കിൽ ഇത്രയും പണം മുടക്കി വീട് പണിയുന്നതിന് എന്ത് അർത്ഥമാണ് ഉള്ളത്? പാറപ്പൊടി ഉപയോഗിച്ചാൽ വീട് 10 വർഷം പോലും നിലനിൽക്കില്ല
Aji N
Contractor | Kottayam
പാറപ്പൊടി വർക്ക് സൈറ്റിൽ അറിയാതെ പോലും കയറ്റരുത്
shaji anappara
Home Owner | Thiruvananthapuram
കുഴപ്പമേ ഉള്ളൂ
Manju Mathoor
Contractor | Kottayam
വലിയ കുഴപ്പമുണ്ട്.
Abhijith N Suresh
Building Supplies | Ernakulam
kuzhappam illa
Shan Tirur
Civil Engineer | Malappuram
no problem
devaraj raghavan
Contractor | Thiruvananthapuram
പാറപ്പൊടി വെച്ച് കെട്ടാൻ കുഴപ്പമില്ല
Niyadh K M
Contractor | Ernakulam
ഒരു കുഴപ്പവും ഇല്ല
Perumal Radhakrishnan
Building Supplies | Kottayam
quarry dust is not advisable for building works except for refilling of excavated areas