hamburger
Amal Amal

Amal Amal

Home Owner | Thiruvananthapuram, Kerala

cement കട്ട വെച്ച് ഭിത്തി കെട്ടുമ്പോൾ msand ആണോ പാറ പൊടി ആണോ ഉപയോഗിക്കേണ്ടത്?
likes
4
comments
12

Comments


Structure Lab
Structure Lab

Civil Engineer | Kozhikode

Msand

jaya kumar
jaya kumar

Contractor | Thiruvananthapuram

നല്ലതു എം സാന്റ്റ്

Tranquil Architects
Tranquil Architects

Civil Engineer | Thrissur

msand

HABEEB HABEEB
HABEEB HABEEB

Contractor | Kollam

പാറപ്പൊടി തന്നാണ് കെട്ടിന് നല്ലത് വിലയിലും കുറവുണ്ട് പിടുത്തവും കൂടുതൽ കിട്ടും M Sant നെക്കാളും

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

M Sand , coarse sand ആണ് കെട്ടിനും കോൺക്രീറ്റിനും വേണ്ടത്.

KAREKADU  CONSTRUCTIONS
KAREKADU CONSTRUCTIONS

Contractor | Alappuzha

സിമന്റ്‌ ബ്ലോക്ക്‌ ഉപയോഗിച്ച് ഭിത്തി കെട്ടുമ്പോൾ M-Sand ഉപയോഗിച്ചാൽ മതി.

Vineesh Vijayan
Vineesh Vijayan

Fabrication & Welding | Pathanamthitta

പുഴ മണൽ

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

പാറ പൊടി ഉപയോഗിക്കരുത്.ബ്രിക്ക് കെട്ടുന്നതിന് M Sand ആണ് ഉപയോഗിക്കേണ്ടത്.

Rohit Ramesh
Rohit Ramesh

Civil Engineer | Pathanamthitta

m sand

Er Reshma Ram C J
Er Reshma Ram C J

Civil Engineer | Thiruvananthapuram

m sand

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store