hamburger
arun rs

arun rs

Home Owner | Kollam, Kerala

ഞാൻ എന്റെ വീട് ഒന്നു renavation ചെയ്യുകയാണ്, ഞാൻ ലേബർ ആണ് കൊടുക്കാൻ ഉദ്ദേഹിക്കുന്നത്, മേശിരിയുമായി സംസാരിച്ചപ്പോൾ പാറ കേട്ടു,ഭിത്തി കേട്ടു, തേപ്പു, ഇതിനു 400 രൂപ square feet ആണ് പറഞ്ഞത്, പൊളിക്കുന്നതിനു വേറെ rate ഉം, 400 രൂപ ആണോ മറ്റുള്ളത്തിന്, ഈ rate correct ആണോ,, പൊളിക്കുന്നതിനു sqr ft എത്രയാ rate, pls അറിയുന്നവർ comment ചെയ്യുക.
likes
29
comments
42

Comments


BRAHMA ajesh
BRAHMA ajesh

Civil Engineer | Malappuram

സാധരണ project പോലെ അല്ല renovotion work. calculate ചെയ്യു്നതിനെക്കാൾ expnecnce വരും .100p percentage urappa. so contrcat kodukkna ആളും ആയി സംസാരിച്ച deatiil agreement വച് വർക്ക്‌. തുടങ്ങു. so അല്ലങ്കിൽ വർക്ക്‌ തുടങ്ങി പിന്നേയ്. തമ്മിൽ സംസാരം ആവാൻ edavarnda. എക്സിസിറ്ങ് building പൊളിക്കൽ. ജോയിന്റ്. ചെയ്യൽ. watse dumping athe. എല്ലാം എക്സ്ട്രാ വർക്ക്‌ ആയി വരും.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

പണിയ്ക്ക് അത്രയും ഒക്കെ ആകും design പണികൾ ഉണ്ടെങ്കിൽ rate കൂടും . കെട്ടിടം കാണാതെ പൊളിയ്ക്കുന്നതിന് എങ്ങനെ റേറ്റ് പറയും ? Concrete ഒക്കെ cut ചെയ്യുന്നതിന് Squarefeet റേറ്റ് ആണ് , മറ്റുള്ളവ എത്ര ദിവസവേതനക്കാർ വേണം എന്ന് കണക്കാക്കി തീരുമാനിയ്ക്കണം.

smrithin salu
smrithin salu

Water Proofing | Ernakulam

oru mesthari paryunna kariyam ettavum local right ayirikum athu avarku koduku..

AKHLNATH പുലിക്കുഴി
AKHLNATH പുലിക്കുഴി

Home Owner | Kollam

കെട്ടിടം ഏതായാലും മിതമായ നിരക്കിൽ പൊളിച്ച് നീക്കം ചെയ്തു തരും akhil sasthamkotta 9526116512

sunil സുനിൽ mr
sunil സുനിൽ mr

Contractor | Thrissur

ഇതിന്റെ പ്ലാൻ അല്ലെങ്കിൽ ഫോട്ടോ വിട് കറക്റ്റ് പറഞ്ഞു തരാം 9072722931

skm vs
skm vs

Mason | Kottayam

ശരി 400 മുകളിൽ വരും

babu nd
babu nd

Contractor | Thrissur

100 squre feet cheyyunnthum 1000 squre feet cheyyunnthum variation undu area anau main

saneer os
saneer os

Interior Designer | Ernakulam

DILEEF ms
DILEEF ms

Contractor | Ernakulam

Rajeev Nair
Rajeev Nair

Civil Engineer | Alappuzha

പൊളിക്കുന്നതിനു റേറ്റ് പറയാൻ പ്രയാസം ആണ്.... daily labor റേറ്റ് ലാണ് സാധാരണ ചെയ്യുന്നത്.... Renovation വളരെ ശ്രദ്ധയോടെ / ടെക്നിക്കൽ സൂപ്പർവിഷൻ അത്യാവശ്യ മാണ്


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store