വേണമെങ്കിൽ ചെയ്യാം. Wardrobe, dressing unit കൾ ഒക്കെ customised ആയി Interior work ചെയ്യുന്ന ഒരു trend ആണ് ഇപ്പോൾ . നമ്മുടെ budget അനുസരിച്ചും, ഇഷ്ടം അനുസരിച്ചും നമുക്ക് എന്ത് ചെയ്യണം എന്ന് തീരുമാനിയ്ക്കാം . ഒരു ഭിത്തി മുതൽ അടുത്ത ഭിത്തി വരെ wardrobe , 1.80 -2 .10 m ഉയരത്തിൽ കൊടുത്താൽ പിന്നെ berth slab ൻ്റെ ആവശ്യം ഉണ്ടോ ?
Visakh Das
Carpenter | Pathanamthitta
ചെയ്യുന്നത് കൊണ്ട് ദോഷം ഒന്നും ഇല്ല
AASTHA HOMES
Contractor | Palakkad
njn suggest chyilla, bt small home anakil vekkam
Skywood interiors -Thiruvalla
Interior Designer | Alappuzha
cheyyanam ennilla, cuboard workil berth cheyyavunnathanu.
Kannan S ampady
Civil Engineer | Kollam
നിങ്ങൾ ടെ ഇഷ്ടം ആണ് 😁
Ajmal shajahan
Architect | Ernakulam
yes ..if needed
Roy Kurian
Civil Engineer | Thiruvananthapuram