സൈഡ് ഭിത്തികളാണ് ചൂട് കുറയ്ക്കുന്നതും കൂട്ടുന്നതും എന്ന ചിന്ത എങ്ങിനെ വന്നു
ഒരു വീടിനെ സംബന്ധിച്ചിടത്തോളം അതിന്റെ ഭിത്തികളിൽ വരുന്ന ജനലുകളും വാതിലുകളും ഓരോ മുറിയുടെയും മുകളിൽ വരുന്ന എയർ ഹോളുകളും ആണ് ഏറ്റവും കൂടുതൽ ചൂട് കമീകരിക്കുന്നത്
ഒരു മുറിയിലെ വായു ചൂടായി കഴിഞ്ഞാൽ അത് എത്രയും വേഗം പുറത്തേയ്ക്ക് പോകാൻ സഹായിക്കു മാറ് വെന്റിലേഷനുകളോ എയർ ഹോളുകളോ എക്സ് സോസ്റ്റ് ഫാനുകളോ ഉപയോഗിക്കുന്നതല്ലേ ശരിയായ രീതി. സ്ലോപ് റൂഫുകളാണെങ്കിൽ വായു സ്ലാബിന്റെ സ്ലോപിലൂടെ മുകളിലേക്ക് സഞ്ചരിക്കുകയും റൂഫ് ടോപിൽ വരുന്ന മുഖപ്പുകളിലൂടെ ചൂട് വായു പെട്ടെന്ന് പുറത്തേയ്ക്ക് പോവുകയും താഴെ ജനലുകളിലും വാതിലുകളിലും കൂടി വായു പെട്ടെന്ന് ഉള്ളിലേക്ക് കടക്കുവാനും സഹായിക്കുന്നു.
അല്ലെങ്കിൽ തന്നെ സൂര്യ പ്രകാശം ദിത്തിയിൽ പതിക്കുന്നത് വളരെ കുറച്ചു സമയം മാത്രമല്ലേ?
വേനൽ സമയങ്ങളിൽ ഏറ്റവും കൂടുതൽ ചൂട് വലിക്കുന്നത് കോൺക്രീറ്റ് റൂഫുകളാണ്
ഇവ ആകിരണം ചെയ്യുന്ന ചൂടിനെ പുറംതള്ളാനും വളരെ സമയം എടുക്കും സീലിംഗ് ഫാനുകൾ ഉപയോഗിക്കുമ്പോൾ മുകളിലെ സ്ലാബിന്റെ ചുവട്ടിലെ ചൂടുള്ള വായു താഴേക്ക് പതിക്കാൻ കാരണമാകുന്നു
വിൻഡോയുടെ താഴെയായി ഇഴജന്തുക്കൾ കടക്കാത്ത വിധം ഗ്രിൽ ഫിറ്റ് ചെയ്ത് പുറമെ നിന്ന് വായു അകത്തേക്ക് കടക്കത്തക്കവിധം ഫാനുകൾ ഫിറ്റ് ചെയ്താൽ നല്ല കൂൾ ലഭിക്കാനിടയാകും ഈ ഫാനുകൾ എയർ സക്ക് ചെയ്യുനിടത്ത് ഒരു പുൽത്തകിടി കൂടി സെറ്റ് ചെയ്ത് നനച്ചു കൊടുത്താൽ AC ഒഴിവാക്കാം
use only country brick .and cool tile use in roof top .groung use only white marble .skirting must 3 feet with marble reduse the effect heat problam.marble skirting wash with water and cloth
Anil DAS
Interior Designer | Palakkad
hurudis ,proper ventilation with gypsum ceiling
Roy Kurian
Civil Engineer | Thiruvananthapuram
Hurdi block കൊണ്ട് ഭിത്തി നിർമ്മിച്ചാലും ചൂട് കുറയും
Roy Kurian
Civil Engineer | Thiruvananthapuram
framed structure ചെയ്യുക , strong ആയ hollow block ൽ ഭിത്തി നിർമ്മിയ്ക്കുക , മതിയായ വെൻ്റിലേഷൻ നൽകുക.
Sreenivasan Nanu
Contractor | Ernakulam
സൈഡ് ഭിത്തികളാണ് ചൂട് കുറയ്ക്കുന്നതും കൂട്ടുന്നതും എന്ന ചിന്ത എങ്ങിനെ വന്നു ഒരു വീടിനെ സംബന്ധിച്ചിടത്തോളം അതിന്റെ ഭിത്തികളിൽ വരുന്ന ജനലുകളും വാതിലുകളും ഓരോ മുറിയുടെയും മുകളിൽ വരുന്ന എയർ ഹോളുകളും ആണ് ഏറ്റവും കൂടുതൽ ചൂട് കമീകരിക്കുന്നത് ഒരു മുറിയിലെ വായു ചൂടായി കഴിഞ്ഞാൽ അത് എത്രയും വേഗം പുറത്തേയ്ക്ക് പോകാൻ സഹായിക്കു മാറ് വെന്റിലേഷനുകളോ എയർ ഹോളുകളോ എക്സ് സോസ്റ്റ് ഫാനുകളോ ഉപയോഗിക്കുന്നതല്ലേ ശരിയായ രീതി. സ്ലോപ് റൂഫുകളാണെങ്കിൽ വായു സ്ലാബിന്റെ സ്ലോപിലൂടെ മുകളിലേക്ക് സഞ്ചരിക്കുകയും റൂഫ് ടോപിൽ വരുന്ന മുഖപ്പുകളിലൂടെ ചൂട് വായു പെട്ടെന്ന് പുറത്തേയ്ക്ക് പോവുകയും താഴെ ജനലുകളിലും വാതിലുകളിലും കൂടി വായു പെട്ടെന്ന് ഉള്ളിലേക്ക് കടക്കുവാനും സഹായിക്കുന്നു. അല്ലെങ്കിൽ തന്നെ സൂര്യ പ്രകാശം ദിത്തിയിൽ പതിക്കുന്നത് വളരെ കുറച്ചു സമയം മാത്രമല്ലേ? വേനൽ സമയങ്ങളിൽ ഏറ്റവും കൂടുതൽ ചൂട് വലിക്കുന്നത് കോൺക്രീറ്റ് റൂഫുകളാണ് ഇവ ആകിരണം ചെയ്യുന്ന ചൂടിനെ പുറംതള്ളാനും വളരെ സമയം എടുക്കും സീലിംഗ് ഫാനുകൾ ഉപയോഗിക്കുമ്പോൾ മുകളിലെ സ്ലാബിന്റെ ചുവട്ടിലെ ചൂടുള്ള വായു താഴേക്ക് പതിക്കാൻ കാരണമാകുന്നു വിൻഡോയുടെ താഴെയായി ഇഴജന്തുക്കൾ കടക്കാത്ത വിധം ഗ്രിൽ ഫിറ്റ് ചെയ്ത് പുറമെ നിന്ന് വായു അകത്തേക്ക് കടക്കത്തക്കവിധം ഫാനുകൾ ഫിറ്റ് ചെയ്താൽ നല്ല കൂൾ ലഭിക്കാനിടയാകും ഈ ഫാനുകൾ എയർ സക്ക് ചെയ്യുനിടത്ത് ഒരു പുൽത്തകിടി കൂടി സെറ്റ് ചെയ്ത് നനച്ചു കൊടുത്താൽ AC ഒഴിവാക്കാം
reji k k
Architect | Thrissur
use only country brick .and cool tile use in roof top .groung use only white marble .skirting must 3 feet with marble reduse the effect heat problam.marble skirting wash with water and cloth
Gireesh Puthalath
Architect | Wayanad
നിലവിൽ ഉള്ളതിൽ ഏറ്റവും കൂടുതൽ Heat resisting Power ഉള്ളത് AAC blocks കൊണ്ടുള്ള നിർമ്മാണത്തിനാണ് കാരണം അതിന്റെ Structure മുഴുവനായും Spongi type ആണ്.
Sajeev Raj
Contractor | Hyderabad
Red stone, Or Brick, cross ventilation is most important
Saju Thomas
Contractor | Pathanamthitta
ഇഷ്ടിക
manesh THOMAS
Contractor | Pathanamthitta
eshtika
Jinto Arangassery Devassy
Interior Designer | Thrissur
AAC blocks