ഫസ്റ്റ് ഫ്ലോർ light weight material കൊണ്ട് ചിലവ് കുറച്ചു ചെയ്യാൻ താല്പര്യമുണ്ട്. കോട്ടയം kangazha ഭാഗത്തു (8 km from pampady) ആണ് വീട്. ഇങ്ങനത്തെ work ചെയ്യുന്നവർ ഉണ്ടെങ്കിൽ ബന്ധപെടുക. മെസ്സേജ് അയക്കുക. തിരിച്ചു വിളികാം. AAC block, V-ബോർഡ് ഏതാണ് നല്ലത്?
AAC block , VBoard , Sandwich panel etc. കൊണ്ട് ചെയ്യാവുന്നതാണ് താങ്കളുടെ ബഡ്ജറ്റ് അനുസരിച്ച് ഏതു വേണം എന്നു തീരുമാനിച്ച് ചെയ്യുന്നതാണ് നല്ലത് കൂടുതലായി എന്തെങ്കിലും അറിയാൻ താൽപര്യമുണ്ടെങ്കിൽ കോണ്ടാക്ട് ചെയ്യുക
lino antony
Building Supplies | Ernakulam
AAC Block is good
Shan Tirur
Civil Engineer | Malappuram
V Board Is Better Sir
Thomas Chacko
Contractor | Idukki
A a c block anu nallathu
Sunil Kumar Arickattu
Service Provider | Thrissur
ultra brick enna company undu, changanachery . Earth quake resistance brick manufacturing . ultrabrick.com very best. website check please
devesan perur
Home Owner | Kozhikode
2300 sqr feet ഉള്ള വീട് interior ഉം exterior ഉം വ്യത്യസ്തമായി ചെയ്യുന്ന ആളുകളുടെ കമ്പനികളുടെ നമ്പർ ഒന്നു വേണം
FAITH BUILDERS G
Contractor | Kollam
aac blok നല്ലത്..ചിലവ് ചുരുക്കൽ മാത്രമല്ല.. blokanu നല്ലത്.70-250-98-200--mispa -mathew
A4 Architects
Civil Engineer | Kottayam
AAC block , VBoard , Sandwich panel etc. കൊണ്ട് ചെയ്യാവുന്നതാണ് താങ്കളുടെ ബഡ്ജറ്റ് അനുസരിച്ച് ഏതു വേണം എന്നു തീരുമാനിച്ച് ചെയ്യുന്നതാണ് നല്ലത് കൂടുതലായി എന്തെങ്കിലും അറിയാൻ താൽപര്യമുണ്ടെങ്കിൽ കോണ്ടാക്ട് ചെയ്യുക
Nigil Panoor Kannan
Contractor | Ernakulam
v board or aerocon pannel both are better
selvarajan Sankaran
Electric Works | Kollam
AAC Block is good
Prasanth Mathew
Contractor | Pathanamthitta
www.yhow.in