hamburger
Deepa Prasad

Deepa Prasad

Home Owner | Ernakulam, Kerala

വീടിന്റെ മെയിൻ സ്ളാബ് ന്റെ കമ്പി കെട്ടുമ്പോൾ കമ്പികൾ തമ്മിലുള്ള അകലം എത്ര ആണ് വേണ്ടത്. ?
likes
0
comments
5

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ആ slab ൽ വരുന്ന ലോഡ് , room span അങ്ങനെ പല parameters നോക്കി structural design ചെയ്താണ് Economical ആയ ഒരു design ഒരു Experienced Civil Structural Engineer തയ്യാറാക്കുക . നാട്ടിൽ 15 - 17.5 cm അകലമൊക്കെ കൊടുക്കാറുണ്ട് , എന്താണ് മാനദണ്ഡം എന്ന് ചോദിച്ചാൽ പൈസാ കുറഞ്ഞു കിട്ടുന്നതാണ് മാനദണ്ഡം . ഇങ്ങനെ ഉള്ള കാര്യങ്ങൾക്ക് എപ്പോഴും ഒരു Structural engineer ടെ ഉപദേശം തേടുന്നതായിരിയ്ക്കും നല്ലത് .

Structure Lab
Structure Lab

Civil Engineer | Kozhikode

depends on many factors. #8 @ 15cm is ok in normal conditions

Mathews George
Mathews George

Civil Engineer | Thiruvananthapuram

റൂമിന്റെ വലിപ്പം അനുസരിച്ചു ആ റൂമിന്റെ മുകളിൽ വരുന്ന slab നെ പ്രധാനമായും രണ്ടായി തരം തിരിക്കാറുണ്ട്. ഇതൊക്കെ നോക്കിയാണോ ഓരോരുത്തരും പണികൾ ചെയ്യുന്നതും ചെയ്യിക്കുന്നതും എന്ന് അറിയില്ല. അങ്ങനെ തരം തിരിക്കപ്പെട്ടിരിക്കുന്നത് അനുസരിച്ചായിരിക്കും കമ്പിയുടെ സൈസ്ഉം കമ്പി തമ്മിലുള്ള അകലവും കണക്കു കൂട്ടി നിശ്ചയിക്കുന്നത്

Rohit Ramesh
Rohit Ramesh

Civil Engineer | Pathanamthitta

(12 cm to 15 cm )

ConstO Design
ConstO Design

Architect | Malappuram

as per structural design

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store