താഴത്തെ നില 1100 സ്ക്വയർ ഫീറ്റും ഒന്നാം നില 500 സ്ക്വയർ ഫീറ്റുമുള്ള വീടിന്റെ വാർക്കയക്ക് എത്ര കിലോ കമ്പിയാണ് വേണ്ടത്. കമ്പികൾ കെട്ടുന്നതിന് എത്ര ഇഞ്ച് അകലമാണ് വേണ്ടത്
Thumb rule ( Rough quantity) അനുസരിച്ച് 1300 നും 1500 നും ഇടയ്ക്ക് കമ്പി ആകും , ഇത് Roof slab ന് മാത്രമാണ് . പക്ഷേ, മുറികളുടെ വലിപ്പം നോക്കിയും അതിൽ വരുന്ന ലോഡ് നോക്കിയും ആണ് കമ്പികളുടെ തരം , അകലം എന്നിവ തീരുമാനിയ്ക്കുന്നത് . ശരിയായ രീതി ഒരു Civil structural Engineer ൻ്റെ അഭിപ്രായം തേടി design ചെയ്ത് എടുക്കുകയാണ് വേണ്ടത്.
approximately1520kg steel വേണ്ടിവരും. steel ലുകൾ തമ്മിലുള്ള spacing 15cmc/c വേണ്ടിവരും. പ്ലാനുകളുടെ വ്യത്യാസമനുസരിച്ച് ഇതിനകത്ത് ഏറ്റക്കുറച്ചിലുകൾ ഉണ്ടാവാം.
Er Vishnu Gopinath
Civil Engineer | Ernakulam
maximum 1200 kg for GF and FF roof slab concreting.. Actual steel reinforcement weights depends on plan, soacing, thickness of slab etc...
Roy Kurian
Civil Engineer | Thiruvananthapuram
Thumb rule ( Rough quantity) അനുസരിച്ച് 1300 നും 1500 നും ഇടയ്ക്ക് കമ്പി ആകും , ഇത് Roof slab ന് മാത്രമാണ് . പക്ഷേ, മുറികളുടെ വലിപ്പം നോക്കിയും അതിൽ വരുന്ന ലോഡ് നോക്കിയും ആണ് കമ്പികളുടെ തരം , അകലം എന്നിവ തീരുമാനിയ്ക്കുന്നത് . ശരിയായ രീതി ഒരു Civil structural Engineer ൻ്റെ അഭിപ്രായം തേടി design ചെയ്ത് എടുക്കുകയാണ് വേണ്ടത്.
Manoj PM
Civil Engineer | Pathanamthitta
roof slabs - 1490 kg, spacing 15cm c/c
Sabu Punnapra
Contractor | Alappuzha
900 Kg = 15= 15
Aji N
Contractor | Kottayam
1600 കിലോ വരാം
suneesh S sreedhar
Mason | Pathanamthitta
1420 kg steel varum
abdul latheef
Contractor | Malappuram
നോർമൽ റൂമുകൾ ആണെങ്കിൽ മെയിൻ സ്ലാബ് വാർക്കാൻ മാത്രം ആയിരം കിലോ കമ്പി വരും.150*180 @8mm
Poornima k
Civil Engineer | Kozhikode
1190 kg for slab only,8mm dia @ 15 cm Spacing
Tinu J
Civil Engineer | Ernakulam
approximately1520kg steel വേണ്ടിവരും. steel ലുകൾ തമ്മിലുള്ള spacing 15cmc/c വേണ്ടിവരും. പ്ലാനുകളുടെ വ്യത്യാസമനുസരിച്ച് ഇതിനകത്ത് ഏറ്റക്കുറച്ചിലുകൾ ഉണ്ടാവാം.
Shan Tirur
Civil Engineer | Malappuram
slab nte projection n koode koodumbol apprx 1300 kg steel vendi varum. kambikal thammil ulla space 15 cm aan.