hamburger
shibu Joseph

shibu Joseph

Home Owner | Kottayam, Kerala

രണ്ടു നില വീടിന്റെ ഒന്നാം നില വാർക്കുന്നതിന് ശങ്കർ സിമന്റ് നല്ലതാണോ? അടുത്ത ആഴ്ച വാർക്കുവാനാണ്. ശങ്കറിന്റെ കോൺക്രീറ്റ് സൂപ്പർ കിംഗ് സിമന്റ് വാർക്കുവാൻ നല്ലതാണോ? ദയവായി മറുപടി തരിക.
likes
5
comments
6

Comments


Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

Reliable /perticular ബ്രാൻഡ് to an area

Alby te
Alby te

Contractor | Ernakulam

നല്ല ഗ്രേഡ് സിമന്റ് ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്

Predeep Cp
Predeep Cp

Plumber | Kottayam

sankar

Structure Lab
Structure Lab

Civil Engineer | Kozhikode

Good

Alex Varughese
Alex Varughese

Civil Engineer | Sydney

Ultra Tech is the best

jaya kumar
jaya kumar

Contractor | Thiruvananthapuram

നല്ലതാണ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store