hamburger
shibu Joseph

shibu Joseph

Home Owner | Kottayam, Kerala

ലിവിംഗ് ഏരിയയുടെ സൈസ് 16x14 അടി ആണ്. മുകളിൽ കോൺക്രീറ്റ് വാർക്കുമ്പോൾ ബീം കൺസീൽഡ് ആയിട്ട് കൊടുത്താൽ കുലുക്കം ഉണ്ടാവുമോ? അതോ പുറത്ത് കാണുന്ന രീതിയിൽ ബീം കൊടുക്കണോ? ലീവിംഗ് ഏരിയക്ക് നേരെ മുകളിൽ ഒന്നാം നിലയിൽ മുറികളുണ്ട്. ദയവായി മറുപടി നൽകുക
likes
0
comments
4

Comments


Saji Tr
Saji Tr

Contractor | Kannur

ബിം നിർബന്ധമായിട്ടും കൊടുക്കണം കൺസീൽഡ് ലോഡ് എടുക്കില്ല ജമ്പിങ് ഉണ്ടാവും

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Beam തന്നെ കൊടുക്കണം

Aashi aashik
Aashi aashik

Contractor | Malappuram

മുകളിലെത്തേ roominte അളവിൽ കിഴേ ബിം കൊടുത്താൽ രണ്ടും safe aayi

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

കൺസീൽഡ് ബീം ഒരു ബീമായി ഗുണം ചെയ്യില്ല. മുകളിൽ വ്യത്യസ്തമായ അളവിൽ Room ഉണ്ടെങ്കിൽ Beam തന്നെ വേണ്ടി വരും.


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store