hamburger
Akhil Joseph

Akhil Joseph

Home Owner | Alappuzha, Kerala

വീടിന്റെ മെയിൻ വാർക്ക സാധാരണ എത്ര ഇഞ്ച് കനത്തിലാണ് ചെയ്യുന്നത്?4 ഇഞ്ച് മതിയാകുമോ...?
likes
1
comments
8

Comments

THE RASA STUDIO
THE RASA STUDIO

Interior Designer | Bengaluru

yes 4 dhaaralam 5 if you have more money to spend on. 4 inch kazhinjal waterproofing koodi cheytal atrayum nallate.

Noor Muhammed
Noor Muhammed

Civil Engineer | Alappuzha

വീടിനു 4"മതി

Anil kp
Anil kp

Contractor | Ernakulam

11 cm

unni kuttan
unni kuttan

Mason | Thiruvananthapuram

5

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

@Akhil Joseph 4 "കനം മതി എന്നുള്ളതിൽ സംശയം തോന്നിയതുകൊണ്ടാണല്ലോ താങ്കൾ ഇത് Kolo app ൽ Post ചെയ്തത്. വീടിൻ്റെ Main Slab ൻ്റെ കനം നിർണയിക്കുന്നതിനു വേണ്ടി Civil Engrs. ചില മാനദണ്ഡങ്ങൾ പരിഗണിക്കേണ്ടതുണ്ട്. ഏറ്റവും വലിയ Room Size ൻ്റെ Shorter Span ,അതിനു മേൽ വരുന്ന ത് roof Slab നു മാത്രമായി പരിഗണിക്കുന്ന self weight ,gardening മറ്റു finish കൾ, Live load (Present &future) ,type of supports etc. ഏതുതരം( one way & two way type Slab )വേണം എന്നു തീരുമാനിക്കാൻ താഴെ കൊടുത്തിരിക്കുന്ന രീതി adopt ചെയ്യാവുന്നതാണു്.

shijith cp
shijith cp

Contractor | Thrissur

12.Cm

Rahul R Perumpally
Rahul R Perumpally

Civil Engineer | Alappuzha

4"/5"

Rajukk Raju
Rajukk Raju

Contractor | Alappuzha

4"മതിയാകും

More like this

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store