hamburger
Deepa Prasad

Deepa Prasad

Home Owner | Ernakulam, Kerala

ഹുഡ് and hob വെക്കുമ്പോൾ സൺഷഡിൻ്റെ മുകളിൽ ആണോ താഴെ ആണോ പൈപ് വെക്കേണ്ടത്.. എത്ര ഇഞ്ച് പൈപ്പാണ് വെക്കേണ്ടത് ?.
likes
1
comments
3

Comments


Crystal homes interiors
Crystal homes interiors

Interior Designer | Thrissur

ഇലക്ട്രിക് ചിമ്മിനി നോർമൽ ആയി ഗ്രൗണ്ടിൽ നിന്ന് 220-240cm ഹൈറ്റിൽ ആണ് ഉണ്ടാവുക, sunshaidinu താഴെയായോ മുകളിലോ out കൊടുക്കാം, മുകളിൽ കൂടി ആണെങ്കിൽ sunshade and ചുമർ തുളക്കണം, അടിയിലാണെങ്കിൽ ചുമർ മാത്രം തുളക്കണമ്

Renjith t r
Renjith t r

Interior Designer | Ernakulam

മുകളിൽ,6"പൈപ്പ്

ATLAAYA DESIGN AND   BUILDERS
ATLAAYA DESIGN AND BUILDERS

Interior Designer | Kottayam

210 belt varunnath athinu thottu mukalil kodutho

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store