hamburger
Ajmal Hameed

Ajmal Hameed

Home Owner | Idukki, Kerala

വീടിനു ഏതു വയറിങ് മെറ്റീരിയൽ ആണ് എടുക്കേണ്ടത് ?
likes
1
comments
6

Comments


Anish ET
Anish ET

Electric Works | Pathanamthitta

കോപ്പേർ

A Light Home Architect
A Light Home Architect

Architect | Kozhikode

rr

Sajeev Sanu
Sajeev Sanu

Carpenter | Pathanamthitta

rr

POWER TECH  SOLUTION
POWER TECH SOLUTION

Electric Works | Thrissur

NO DOUBT:- POLYCAB GREEN WIRES

Sinan Mannarkkad
Sinan Mannarkkad

Electric Works | Palakkad

finolex and Havells നല്ല കോപ്പർ ആണ് മാത്രമല്ല ഈ വയറിന് ഫൈബർ പ്ലാസ്റ്റിക്കാണ് ഉപയോഗിച്ചിട്ടുള്ളത് അതുകൊണ്ടുതന്നെ അധിക വോൾട്ടേജ് വന്നാലോ ലോഡ് എടുക്കേണ്ടി വന്നാലോ വയർ ഉരുകി തീരുന്ന പ്രശ്നം വരാൻ ചാൻസ് വളരെ കുറവാണ് ചില വയറുകൾക്കകത്ത് കോപ്പറിന് പകരം കളർ ചെയ്ത അലുമിനിയം കമ്പികൾ കാണാറുണ്ട് സൂക്ഷിച്ച് പർച്ചേസ് ചെയ്യുക

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

finolex , Vguard , Toms

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store