hamburger
Ajmal Hameed

Ajmal Hameed

Home Owner | Idukki, Kerala

ഏതു തരം കട്ട ഉപയോഗിച്ചാൽ ആണ് മുറിക്കകത്തു ചൂട് കുറവ് കിട്ടുന്നത് ?
likes
1
comments
3

Comments


Structure Lab
Structure Lab

Civil Engineer | Kozhikode

Hollow ആയ എല്ലാ ബ്ലോക്‌സും ചൂട് കുറയ്ക്കും

Afsar  Abu
Afsar Abu

Civil Engineer | Kollam

ഏത് തരം ബ്രിക്ക് use ചെയ്താലും proper ventilation and proper air circulation ഇല്ലാ എങ്കിൽ ചൂടിന് ഒരു കുറവും ഉണ്ടാകില്ല

Shan Tirur
Shan Tirur

Civil Engineer | Malappuram

ishtika, interlockbrick, AAC block

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store