hamburger
Shine Jacob

Shine Jacob

Home Owner | Ernakulam, Kerala

വെയിൽ മുഴുവൻ അടിക്കുന്ന മുറ്റമാണ്. ഏതു തരം കല്ലാണ് മുറ്റത്തു വിരിക്കാൻ അനുയോജ്യം. ചൂട് കുറക്കുന്നത്?
likes
1
comments
8

Comments


Afsar  Abu
Afsar Abu

Civil Engineer | Kollam

natural stone, മുറ്റം മുഴുവൻ ആയി ചെയ്യാതെ കുറച്ചു ഭാഗം മാത്രം ആയി ചെയ്യുക, കൂടാതെ ഒരുപാട് പച്ചപ്പ് വരുന്ന രീതിയിൽ ചെയ്യുക, ചൂട് oru പരിധി വരെ കുറക്കാം

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Natural stone കൊടുക്കുക , ഒരു പരിധി വരെ ചൂട് കുറയും.

Sruthi Ravindran
Sruthi Ravindran

Civil Engineer | Palakkad

stones ഏത് വിരിച്ചാലും ചൂട് ഉണ്ടാവും. proper ആയിട്ട് landscaping ചെയ്താൽ മതി. eg: stones വിരിച്ചിട്ട് അതിനെ cover ചെയ്യുന്ന പോലെ climber plants nte പന്തൽ വിരിക്കാം.

Nisha Bibin
Nisha Bibin

Gardening & Landscaping | Alappuzha

We are providing

We are providing
Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

പുഴയിൽ നിന്നു കിട്ടുന്ന ഉരുളൻ പാറക്കല്ല്

Nikhil Ma
Nikhil Ma

Gardening & Landscaping | Ernakulam

ബാംഗ്ലൂർ സ്റ്റോൺ ഫുൾ വർക്ക്‌ sq 150നു ചെയ്തു കൊടുക്കും

vijesh Thevakkal
vijesh Thevakkal

Gardening & Landscaping | Ernakulam

999.591.56.24

999.591.56.24
deeja chinchuz
deeja chinchuz

Contractor | Ernakulam

natural stone

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store