hamburger
Shine Jacob

Shine Jacob

Home Owner | Ernakulam, Kerala

വെയിൽ ഏൽക്കാത്ത മുറ്റത്തു പൂപ്പൽ മൂലമുള്ള വഴുതൽ ഉണ്ടാകാതിരിക്കാൻ ഏതു തരം stone ആണ് നല്ലത് ?.
likes
1
comments
3

Comments


Pramod   Das
Pramod Das

Gardening & Landscaping | Malappuram

Rough Banglore stone അല്ലെങ്കിൽ cobble Stone ഉപയോഗിക്കാം. ഏത് സ്റ്റോൺ ആയാലും വെള്ളം കെട്ടിനിൽക്കാത്ത രീതിയിൽ മുറ്റം സ്ലോപ് ചെയ്തു വേണം വിരിക്കാൻ.

ECOSCAPE LANDSCAPING
ECOSCAPE LANDSCAPING

Gardening & Landscaping | Palakkad

Banglore stone rough നല്ലതാണ്

Shan Tirur
Shan Tirur

Civil Engineer | Malappuram

കോബിൾ സ്റ്റോൺ നല്ലതാണ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store