hamburger
Midhun Mathew

Midhun Mathew

Home Owner | Kottayam, Kerala

മുൻവശത്തു റോഡിനു വീതി കുറവാണു. വണ്ടി വളച്ചു കയറ്റാൻ ബുദ്ധിമുട്ടാണ്. ഇത്തരം സാഹചര്യത്തിൽ ഏതു തരം gate ആണ് നല്ലത് ?
likes
0
comments
8

Comments


deepu nadarajan
deepu nadarajan

Fabrication & Welding | Pathanamthitta

ഇതും വീതി കുറവാണ്

ഇതും വീതി കുറവാണ്
deepu nadarajan
deepu nadarajan

Fabrication & Welding | Pathanamthitta

ഇതുപോലത്തെ ഗേറ്റ്

ഇതുപോലത്തെ ഗേറ്റ്
Sajeev Raj
Sajeev Raj

Contractor | Hyderabad

sliding gate

Jay M
Jay M

Fabrication & Welding | Ernakulam

റോഡിനു വീതി കുറവാണേൽ വെൽ മൌത്ത് വച്ചു മതിൽ പണിയുക സ്ലിഡിംഗ് ഗേറ്റ് 14ft vakku

Crystal homes interiors
Crystal homes interiors

Interior Designer | Thrissur

pazhaya grill pole folding cheyyunna gate undu athonnu nokkikko

Sirajudeen Ummer
Sirajudeen Ummer

Civil Engineer | Kollam

നിലവിൽ ഉള്ള റോഡിന്റെ വീതിയും അകത്തേക്ക് പ്രവേശിക്കേണ്ട വാഹനത്തിന്റെ വലിപ്പവും കണക്കാക്കി വേണം എൻട്രൻസ് ഗേറ്റിന്റെ വീതി നിച്ഛയിക്കാൻ

Saju Thomas
Saju Thomas

Contractor | Pathanamthitta

15 അടി വീതി കൊടുത്തു sliding gate വെക്കു

Anil  Rajan
Anil Rajan

Contractor | Kottayam

എൻട്രൻസിന് വീതി കൂട്ടിയാൽ മതി 10 അടിയാണെങ്കിൽ 12 അടിയാകുവാ അല്ലെങ്കിൽ 14 അടി ആക്കിയാൽ മതി

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store