hamburger
Ahilash vrindavan

Ahilash vrindavan

Home Owner | Palakkad, Kerala

ഒരു മഴ പെയ്താൽ കുഴയുന്ന മണ്ണുള്ള മുറ്റമാണ്. ഏതു തരം stone ആണ് വിരിക്കാൻ നല്ലത് ?
likes
1
comments
3

Comments


ECOSCAPE LANDSCAPING
ECOSCAPE LANDSCAPING

Gardening & Landscaping | Palakkad

ഏതു stone ആണെങ്കിലും baby metal ഇട്ടാണ് വിരിക്കുന്നത്, tandoor, Kadappa പിന്നീട് pottan ചാൻസ് ഉള്ളത് കൊണ്ട് ബാംഗ്ലൂർ സ്റ്റോൺ ആണ് നിർദേശിക്കാൻ ഉള്ളത്. മറ്റുള്ള കല്ലുകളെക്കൾ വില കൂടുതലും ബാംഗ്ലൂർ stoninu ഉണ്ട്

manoj K Vinod
manoj K Vinod

Gardening & Landscaping | Thrissur

അടിയിൽ ജിയോഫാബ്രിക് വിരിച്ചതിനു ശേഷം ഏത് തരവും ചെയ്യാം.

Shan Tirur
Shan Tirur

Civil Engineer | Malappuram

മുറ്റം ചെയ്യുമ്പോൾ മണ്ണിട്ടു baby mettel ഇട്ടു അതിന്റെ മുകളിൽ ആണ് stone വിരിക്കുന്നത്.. seen ഒന്നും ഉണ്ടാവില്ല.. നിങ്ങൾക് ഇഷ്ടം ഉള്ള stone വിരിക്കാം.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store