hamburger
Summayya basheer

Summayya basheer

Home Owner | Malappuram, Kerala

മുറ്റത്തു വിരിക്കുന്ന കട്ടകളിൽ paint അടിക്കാതെ വൃത്തിയായി ഇരിക്കുന്നത് ഏതു തരം stone ആണ് ?
likes
6
comments
5

Comments


𝚒𝚗𝚂𝙸𝙳𝙴  ᴅᴇᴄᴏʀ  ғᴜʀɴɪsʜɪɴɢs
𝚒𝚗𝚂𝙸𝙳𝙴 ᴅᴇᴄᴏʀ ғᴜʀɴɪsʜɪɴɢs

Interior Designer | Malappuram

കാണാൻ ഭംഗിയും, നമ്മുടെ കാലുകൾക്ക് നല്ലതും നാച്ചുറൽ സ്റ്റോൺ ആണ്... ഞങ്ങൾ നാച്ചുറൽ സ്റ്റോണും, സിമെന്റ് ഇന്റർലോക്കും എല്ലാം ഗ്യാരന്റിയോട് കൂടെ മിതമായ നിരക്കിൽ ചെയ്തു കൊടുക്കുന്നുണ്ട്... കൂടുതൽ വിവരങ്ങൾ അറിയാൻ വിളിക്കുക : 9037 61 62 63 📲

Anamika interlock and natural stone
Anamika interlock and natural stone

Building Supplies | Thiruvananthapuram

Natural stone

Manoj Unni
Manoj Unni

Contractor | Thiruvananthapuram

Natural stone

shabee shabeer
shabee shabeer

Painting Works | Malappuram

കരിങ്കല്ല് നിരത്താം

Shan Tirur
Shan Tirur

Civil Engineer | Malappuram

eth stone um vrithiyakki kond nadannale vrithi undavukayullu. pinne polish ennath nirbandham ullath alla. polish cheythal. clean cheyyan eluppam aan.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store