hamburger
Sajeev Nair

Sajeev Nair

Home Owner | Malappuram, Kerala

മഴയേറ്റാൽ പെട്ടന്ന് complaint വരാതിരിക്കാൻ ഏതു തരം paint ആണ് നല്ലത് ?
likes
0
comments
8

Comments


Ramadas Mp
Ramadas Mp

Painting Works | Palakkad

ultima protek

Pradeep Kp
Pradeep Kp

Painting Works | Palakkad

ഏഷ്യൻ പെയിൻറ്

Heart  Art
Heart Art

Painting Works | Kozhikode

നിങ്ങളുടെ വീടിന് വൈറ്റ് മാത്രം ആണ് അടിക്കുന്നതെങ്കിൽ Water പ്രൂഫ് മാത്രം 2 കോട്ട് അടിച്ചാൽ മതി.വൈറ്റ് പെയിന്റിന്റെ ഭംഗിയും. വീടിന്റെ സേഫ്റ്റിക്കും നല്ലതാണ്

FAROOK- WATERPROOFING
FAROOK- WATERPROOFING

Service Provider | Malappuram

തിക്ക് നസ്സ് കൂടിയ(200to300 micron ) ഉള്ള കോട്ടിങ്ങുകളാണ് നല്ലത് സാധാരണ paint 50to70 micron ഉണ്ടാവുകയുള്ളു

 Anish Thankachen
Anish Thankachen

Painting Works | Kottayam

long life10 berger

safeer kottakkal
safeer kottakkal

Interior Designer | Malappuram

R C M

Sarath S
Sarath S

Civil Engineer | Alappuzha

asian പെയിന്റ്സ് ultima നല്ലതാണ്

JAYAKRISHNAN  KV
JAYAKRISHNAN KV

Painting Works | Palakkad

bergger life long flexo,

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store