hamburger
Ajmal Hameed

Ajmal Hameed

Home Owner | Idukki, Kerala

പാലക്കാട്‌ ആണ് വീട്.. മുറിക്കുള്ളിൽ ചൂട് പരമാവധി കുറക്കാൻ ഏതു കട്ട ഉപയോഗിച്ചാണ് വീട് നിർമിക്കേണ്ടത് ?
likes
1
comments
3

Comments


dk Laterite cladding
dk Laterite cladding

Flooring | Malappuram

വെട്ടുകല്ല് കിട്ടുമെങ്കിൽ അതാണ് നല്ലത്

saleem K saleem
saleem K saleem

Interior Designer | Kozhikode

പാലക്കാട്‌ ഭാഗത്ത്‌ wire cut ഇഷ്ടിക കിട്ടില്ലേ?double line ൽ ഉള്ള് പൊള്ളയായി ഭിത്തി കെട്ടുന്ന ഒരു സമ്പ്രദായം ഉണ്ട്.പഴയ ജോലിക്കാരിൽ നിന്നും വിവരങ്ങൾ വ്യക്തമായറിയാം.

IIRA Gypsum Plastering
IIRA Gypsum Plastering

Building Supplies | Alappuzha

AAC bricks ഉപയോഗിക്കാവുന്നത് ആണ്, അതല്ലെങ്കിൽ Wienerberger Porotherm clay bricks ഉപയോഗിക്കാം, അതിന്റെ കൂടെ gypsum plaster കൂടി ചെയ്താൽ 8° ഓളം വീടിന്റെ ഉള്ളിലെ ചൂട് കുറക്കാൻ സാദിക്കും, ഒരു തരത്തിലും ഉള്ള toxic compounds ഉം വീടിന്റെ ഉള്ളിൽ ഉണ്ടാവില്ല .. തികച്ചും eco friendly ആയ ഒരു ഭവനം നിർമിക്കുവാൻ സാദിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക. Porotherm brickum, Saint gobain Gyproc gypsum plaster ഉം ലഭ്യം ആണ്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store