Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
ragil rajan
Service Provider | Thrissur, Kerala
ഗ്രൗണ്ട് ഫ്ലോർ മാത്രം എടുക്കുന്ന വീടിനു ചൂട് കുറക്കാൻ എന്തൊക്കെ ചെയാം
0
0
More like this
Anantha Krishnan
Home Owner
12 ലക്ഷം ആണ് ബഡ്ജറ്റ് 1200 SQFT ആണ് വീടിന്റെ പ്ലാൻ. നോർമൽ ഫൌണ്ടേഷൻ ആണ്. കോസ്റ്റ് കുറക്കാൻ ഫസ്റ്റ് ഫ്ലോർ മുഴുവനും വബോര്ഡിൽ ചെയ്യാൻ ഉദ്ദേശിക്കുന്നു. പ്ലാസ്റ്ററിങ് കോസ്റ്റ് കുറക്കാൻ ഗ്രൗണ്ട് ഫ്ലോർ മുഴുവനും AAC ബ്ലോക്ക് വെച്ച് കെട്ടാമോ. ഇതിനു സ്ലാബ് വാർത്തു മുകളിൽ വബോർഡ് കേറ്റാമോ. സ്ലാബ് കോസ്റ്റ് ഒഴിവാക്കാൻ ഗ്രൗണ്ട് ഫ്ലോർ റൂഫിങ് വബോര്ഡിൽ ചെയ്യുന്നത് സേഫ് ആണോ?
sandeep ar
Carpenter
ഗ്രൗണ്ട് ഫ്ലോർ 1ബെഡ് റൂം ഉള്ള 1000sq ന് ഉള്ളിൽ ഉള്ള പ്ലാൻ ഉണ്ടോ
Ajmal Hameed
Home Owner
ട്രസ് വർക്കിന്റെ മുകളിൽ ചൂട് കുറക്കാൻ ഏതു ഷീറ്റ് ആണ് നല്ലത്? ?
shareef p
Home Owner
സുഹൃത്തുക്കളെ, വീട് പണിയാൻ ഉദ്ദേശിക്കുന്നു, കാർപോർച് പ്ലാനിൽ ഉൾപെടുത്തുന്നതാണോ അതോ എക്സ്ട്രാ ഷീറ്റ് വർക്കിൽ പോർച് നിർമ്മിക്കുന്നതാണോ ലാഭം?അത് പോലെ ഗ്രൗണ്ട് ഫ്ലോർ ചുരുക്കി മുകളിലേക്കു എടുക്കുന്നതാണോ അതോ ഗ്രൗണ്ട് ഫ്ലോർ മാത്രമായി ഒതുക്കുന്നതാണോ ലാഭം. വിലപ്പെട്ട മറുപടി തരുമല്ലോ.
mohd salih
Home Owner
1200 sqft ഗ്രൗണ്ട് ഫ്ലോർ വരുന്ന ഒരു വീടിനു മെയിൻ കിച്ചൻ, വർക്ക് ഏരിയ എന്നിവക്ക് ആവറേജ് എത്ര സൈസ് കൊടുക്കണം...? മെയിൻ കിച്ചൻ നീളത്തിൽ ചെയ്യുകയാണെങ്കിൽ പാസ്സിങ് ഏരിയയും നീളത്തിൽ ആണ് വരിക. കൌണ്ടർ ടോപ് കഴിഞ്ഞു 4 പേർക്ക് ഇരിക്കാനായുള്ള ടേബിൾ ഇടാനും ഉദ്ദേശിക്കുന്നു...
Ravi Kumar
Home Owner
വീടിന്റെ ഗ്രൗണ്ട് ഫ്ലോർ കോൺക്രീറ്റ് കഴിഞ്ഞു വെള്ളം കെട്ടി നേർത്തിയപ്പോ വീടിനു ഉള്ളിൽ ലീക് വരുന്നു... അങ്ങനെ വരുമോ ഫ്രിണ്ട്സ്....?
Shine Jacob
Home Owner
വീടിനകത്തെ ചൂട് കുറക്കാൻ എന്ത് തരം പെയിന്റിംഗ് ആണ് ഉത്തമം ?.
Sajeev Nair
Home Owner
മുറിക്കുള്ളിൽ ചൂട് കുറക്കാൻ ഏതു തരം ചുമർ ആണ് കൂടുതൽ നല്ലത്. ?
ragil rajan
Service Provider
ഗ്രൗണ്ട് ഫ്ലോർ മാത്രം ഉള്ള വീട് പണിയാൻ ഉദ്ദേശിക്കുന്നു. കോണി റൂം എടുക്കുന്നില്ല. പിന്നീട് എടുക്കാമെന്ന് വിചാരിക്കുന്നു. അപ്പോൾ വാട്ടർ ടാങ്ക് വെക്കാൻ വാർപ്പിന്റെ മുകളിൽ വെച്ചാൽ മതിയോ വീണ്ടും height കൊടുക്കേണ്ടി വരുമോ?
Shafeeq Gulfbasar
Service Provider
1065 sqft ഗ്രൗണ്ട് ഫ്ലോർ പ്ലാൻ ഉണ്ട്.അതിനനുസരിച് 3 d ഡിസൈൻ ചെയ്യാൻ എത്രയാവും.include first floor plan
Britto Sabu
Home Owner
പുതിയ വീട് ഇരിക്കുന്നത് നന്നായി വെയിൽ കൊള്ളുന്ന സ്ഥലത്താണ്. AC/Cooler എന്ന options അല്ലാതെ വേറെ എന്തൊക്കെ വഴികൾ ഉണ്ട് ചൂട് കുറക്കാൻ. റൂഫിങ് ചെയ്തിട്ടില്ല
Fathima Nizam
Home Owner
ട്രസ് വർക്കിന്റെ മുകളിൽ ചൂട് കുറക്കാൻ ഏതു ഷീറ്റ് ആണ് നല്ലത്? ?
peter thomas
Home Owner
ട്രസ് വർക്കിന്റെ മുകളിൽ ചൂട് കുറക്കാൻ ഏതു ഷീറ്റ് ആണ് നല്ലത്?.
Sreekumar Sankar
Home Owner
ചൂട് കുറക്കാൻ ടെറസിൽ എത്ര ഇഞ്ചിൻറെ ACC ബ്ലോക്കുകളാണ് വിരിക്കേണ്ടത്, ഇങ്ങനെ ചെയ്താൽ ടെറസിലെ ലോഡ് കൂടുകയില്ലേ?
Athul Simon
Home Owner
10-15 കൊല്ലം ആയി വീട് പണി കഴിഞ്ഞിട്ട് .ഗ്രൗണ്ട് ഫ്ലോർ ബെൽറ്റ് വാർത്തിട്ടില്ല .ഫസ്റ്റ് ഫ്ലോർ എക്സ്റ്റൻഷൻ സിമൻ്റ് ഇൻ്റർലോക്ക് ബ്ലോക്ക് ഉപയോഗിച്ചാൽ കുഴപ്പം ഉണ്ടോ ?
Anil kumar
Home Owner
വീടുകളിൽ, മുകളിലത്തെ നിലയിൽ false roofing ഏത് മെറ്റീരിയൽ നൽകുന്നത് ആണ് ഉത്തമം... ചൂട് കുറക്കാൻ ആണെങ്കിൽ...
Sajeevan P K
Home Owner
വീടിന്റെ അകത്തെ ചൂട് കുറക്കാൻ ഓപ്പൺ ടെറസിൽ എന്താണ് ചെയാൻ പറ്റുക?
Gokul Akhil
Home Owner
വാർക്കയിൽ നിന്നുമുള്ള ചൂട് കുറക്കാൻ മുറിക്കകത്തു നിന്നും ചെയ്യാവുന്ന എന്തേലും മാർഗങ്ങൾ ഉണ്ടോ ?
Vijaya menon
Home Owner
ഗ്രൗണ്ട് ഫ്ലോർ നിലത്ത് കോൺഗ്രീറ്റ് ചെയ്യുമ്പോൾ എന്താണ് ശ്രദ്ധിക്കേണ്ടത് ഒന്ന് പറഞ്ഞു തരുമോ ?
Sajeev Nair
Home Owner
ഇരു നില പണിയുമ്പോൾ ഗ്രൗണ്ട് ഫ്ലോർ പുറം ഭിത്തി 8 ഇഞ്ച്, അകത്തു 6 ഇഞ്ച് ഇങ്ങനെ വേണം എന്നുണ്ടോ ?
Kolo
Kerala
Service Provider
ragil rajan
1629538852
Join the Community to
start finding Ideas &
Professionals