hamburger
Sajeev Nair

Sajeev Nair

Home Owner | Malappuram, Kerala

ഇരു നില പണിയുമ്പോൾ ഗ്രൗണ്ട് ഫ്ലോർ പുറം ഭിത്തി 8 ഇഞ്ച്, അകത്തു 6 ഇഞ്ച് ഇങ്ങനെ വേണം എന്നുണ്ടോ ?
likes
0
comments
3

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

{{1629341097}} ഇരുനില വീടും താങ്കൾ പറയുന്ന പോലെ ഒക്കെ പണിയുന്നവർ ധാരാളം ഉണ്ടാകാം.പക്ഷേ ഉപയോഗിക്കുന്ന Load beariing masonry യുടെ Streng th ആണ് life long stability ഉറപ്പാക്കുന്നത്.

Mathews George
Mathews George

Civil Engineer | Thiruvananthapuram

framed structure allenkil 8" wall thanne inside ourside kodukkanam

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Plan & details ഒരു structural engineer നെ കാണിയ്ക്കുക , he is the authorised to tell about it.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store