hamburger
Rajeesh K

Rajeesh K

Home Owner | Palakkad, Kerala

ഭിത്തി പടവ് +ഫുൾ കോൺക്രീറ്റ് വർക്ക്(കിച്ചൺ സ്‌ലാബ്, റാക്ക് ,സ്റ്റെയർ ഉൾപ്പെടെ)+തറ കോൺക്രീറ്റ്(സ്റ്റെപ്പ് പടവ് ഉൾപ്പെടെ) sq ft ന് എത്ര രൂപക്ക് കരാർ കൊടുക്കാം?? (ഇരു നില 1700sq ft വീട്.)
likes
3
comments
4

Comments


nizar sha
nizar sha

Contractor | Kozhikode

hi please contact 9746276.773

Dileep ദിലീപ്
Dileep ദിലീപ്

Contractor | Palakkad

ബൽറ്റ് വർക്ക് കഴിഞ്ഞേ okബൽറ്റ്ന് ശോഷം നിങ്ങൾ പറഞ്ഞവർക്കിന് sqft 230 Rs normal പ്ലാൻ നോക്കി സംസാരിക്കണം

Aseeb pv
Aseeb pv

Civil Engineer | Palakkad

200 -230 depending upon the quality of work

Saleem Saleem
Saleem Saleem

Contractor | Palakkad

9xxxxxxxxxx6. rate 210


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store