hamburger
peter thomas

peter thomas

Home Owner | Thrissur, Kerala

ഇരു നില വീടിന് 6 ഇഞ്ച് സോളിഡ് block കൊണ്ട് പണിയുവാൻ പറ്റുമോ ?
likes
5
comments
8

Comments


Suhana Ashik
Suhana Ashik

Building Supplies | Ernakulam

yes .Possible ആണ്. റൂമിന്റെ strength നെ depend ചെയ്ത് ഇരിക്കുന്നു.റൂം അധികം വലിപ്പമില്ലെങ്കിൽ ചെയ്യാവുന്നതാണ്. but ഏറ്റവും better ഓപ്ഷൻ 8 inch solid blocks ആണ്.

Madhu Aj
Madhu Aj

Contractor | Kottayam

0k

zenthil Thekkekkara
zenthil Thekkekkara

Contractor | Thrissur

റൂം വലിപ്പം അധികമില്ലെങ്കിൽ ചെയ്യാം

Sreenivasan  Thirunnavaya
Sreenivasan Thirunnavaya

Civil Engineer | Kozhikode

8inch കട്ടയാണ് നല്ലത്

Structure Lab
Structure Lab

Civil Engineer | Kozhikode

depends on its strength. Better use 8"

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

compressive test ചെയ്ത് RCC load എടുക്കാൻ പറ്റിയ strength ഉണ്ടോ എന്ന് check ചെയ്ത് മാത്രം ഉപയോഗിയ്ക്കുന്നതായിരിയ്ക്കും നല്ലത്.

Mariya Homes
Mariya Homes

Contractor | Pathanamthitta

possible but need to give columns.....

structural  engineer
structural engineer

Civil Engineer | Kollam

room size 10 *12ft vare kuzhappamilla

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store