വീടിൻ്റെ ഫൗണ്ടേഷൻ പിന്ത് ബീം / പില്ലർ ആയി നിർമിക്കുന്നതും കരിങ്കല്ല് കൊണ്ട് നിർമിക്കുന്നതും തമ്മിലുള്ള താരതമ്യം എങ്ങനെയാണ്? ഒരു രണ്ട് നില വീടിന് ഏതാന്ന് നല്ലത്.? ചിലവ് വ്യത്യാസം എത്രയാണ്?
കരിങ്കല്ല് is cheap & best. 3 നില പണിയാനും കുഴപ്പമില്ല . Column - beam ഉപയോഗിച്ച് പണിയുന്നത് ആണ് ചിലവ് കൂടുതൽ. Type of foundation is decided by soil condition. Consult a Structural Engineer.
രണ്ടും രണ്ടു തരം നിർമ്മാണ രീതിയാകുമ്പോൾ ചിലവിലും വ്യത്യാസം ഉണ്ടാകും. Foundation & basement ൽ മാത്രം കുറ്റിപില്ലർ ,Plinth beam & Load bearing structure ആണോ ഉദ്ദേശിച്ചത്.?
കരിങ്കല്ല് സുലഭമായി കിട്ടുന്ന സ്ഥലത്ത് , ഉറപ്പുള്ള സ്ഥലമാണെങ്കിൽ കരിങ്കല്ല് തന്നെ foundation ന് ഉപയോഗിയ്ക്കാം. basement ൽ belt ( കമ്പി കൊടുത്ത് ) ചെയ്താൽ മതി . രണ്ട് നില പണിയാനും കുഴപ്പമില്ല . Column - beam ഉപയോഗിച്ച് പണിയുന്നത് ആണ് ചിലവ് കൂടുതൽ .
Existing Site condition ആണ് Suitable and economical foundation നുള്ള മാനദണ്ഡം.കരിങ്കല്ല് വീടു പണിയാനുദ്ദേശിക്കുന്ന Site നടുത്ത് നിന്നു ലാഭകരമായി കിട്ടുമെങ്കിൽ അതായിരിക്കും നല്ലത്.
ConstO Design
Architect | Malappuram
കരിങ്കല്ല് is cheap & best. 3 നില പണിയാനും കുഴപ്പമില്ല . Column - beam ഉപയോഗിച്ച് പണിയുന്നത് ആണ് ചിലവ് കൂടുതൽ. Type of foundation is decided by soil condition. Consult a Structural Engineer.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
രണ്ടും രണ്ടു തരം നിർമ്മാണ രീതിയാകുമ്പോൾ ചിലവിലും വ്യത്യാസം ഉണ്ടാകും. Foundation & basement ൽ മാത്രം കുറ്റിപില്ലർ ,Plinth beam & Load bearing structure ആണോ ഉദ്ദേശിച്ചത്.?
Roy Kurian
Civil Engineer | Thiruvananthapuram
കരിങ്കല്ല് സുലഭമായി കിട്ടുന്ന സ്ഥലത്ത് , ഉറപ്പുള്ള സ്ഥലമാണെങ്കിൽ കരിങ്കല്ല് തന്നെ foundation ന് ഉപയോഗിയ്ക്കാം. basement ൽ belt ( കമ്പി കൊടുത്ത് ) ചെയ്താൽ മതി . രണ്ട് നില പണിയാനും കുഴപ്പമില്ല . Column - beam ഉപയോഗിച്ച് പണിയുന്നത് ആണ് ചിലവ് കൂടുതൽ .
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Existing Site condition ആണ് Suitable and economical foundation നുള്ള മാനദണ്ഡം.കരിങ്കല്ല് വീടു പണിയാനുദ്ദേശിക്കുന്ന Site നടുത്ത് നിന്നു ലാഭകരമായി കിട്ടുമെങ്കിൽ അതായിരിക്കും നല്ലത്.
prasad p k
Contractor | Kasaragod
r c c frame work is costly for two story resdenc