വീടിന് Foundation വേണ്ടി 6 അടിയോളം കുഴിച്ചിട്ടും hard soil കിട്ടിയില്ല. ഇനി കരിങ്കല്ല് കൊണ്ട് കെട്ടുന്നതാണോ , അതോ Colomn beam with Pillar ആണോ ഉചിതം. രണ്ട് നിലവീടാണ് പ്ലാൻ. പാടം അല്ല. നികത്തിയതോ ഫിൽ ചെയ്തതതോ ആയ ഭൂമിയല്ല
Soil test ചെയ്ത ശേഷം Report N Value സഹിതം Post ചെയ്യൂ. 6 അടിക്കു മുകളിലും താഴെയും എങ്ങനെയുള്ള Soil layer ആണെന്നും അതിനു് എത്ര SBC ഉണ്ടെന്നും confirm ചെയ്യാതെ Foundation ശുപാർശ ചെയ്യുന്നത് എത്രമാത്രം practical ആയിരിക്കും.?.6 അടിക്കു താഴെ poor Soil എങ്കിൽ Spread footings with columns Suitable ആവണമെന്നില്ല. Hard Soil കണ്ടില്ല എന്നേ പറയുന്നുള്ളൂ. 6 അടി വരെ Sandy Soil ആണെങ്കിലും (highest Water table during rainy season) കൂടി പരിഗണിച്ചു കൊണ്ട് spread footing foundation ശുപാർശ ചെയ്യാമെങ്കിലും അതിനു താഴെയും ഒരു നല്ല strata കാണാതെ,SBC weak എങ്കിൽ , Site Sub Soil condition report variable SBC ക്ക് സാധ്യത ഉണ്ടെങ്കിൽ foundation failure ആകില്ലേ.? ഈ സാഹചര്യത്തിൽ Soil test ചെയ്തിട്ട് SBC ക്ക് അനുയോജ്യമായ economical foundation തീരുമാനിക്കുകയാകും നല്ലത്. പ്രളയം, ഭൂചലനം, മേഘ വിസ്ഫോടനം മുതലായ പ്രകൃതിക്ഷോഭ സാധ്യതയുള്ള പ്രദേശങ്ങളിൽ മണ്ണിൻ്റെ ഘടനക്കനുസരിച്ചുള്ള foundation തന്നെയാകണം Engineers ശുപാർശ ചെയ്യേണ്ടത്.കഴിഞ്ഞ ദിവസങ്ങളിൽ തോരാ മഴയിൽ വീടുകൾ തകർന്നതിൻ്റെ യഥാർത്ഥ കാരണങ്ങൾ അരെങ്കിലും അന്വേഷിക്കുമോ എന്നും തോന്നുന്നില്ല.
John Paul
Contractor | Ernakulam
First of all, do the soil test and get the structural report. As per Structural design, proceed the work
varghesekutty pc
Civil Engineer | Ernakulam
column Footing
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Soil test ചെയ്ത ശേഷം Report N Value സഹിതം Post ചെയ്യൂ. 6 അടിക്കു മുകളിലും താഴെയും എങ്ങനെയുള്ള Soil layer ആണെന്നും അതിനു് എത്ര SBC ഉണ്ടെന്നും confirm ചെയ്യാതെ Foundation ശുപാർശ ചെയ്യുന്നത് എത്രമാത്രം practical ആയിരിക്കും.?.6 അടിക്കു താഴെ poor Soil എങ്കിൽ Spread footings with columns Suitable ആവണമെന്നില്ല. Hard Soil കണ്ടില്ല എന്നേ പറയുന്നുള്ളൂ. 6 അടി വരെ Sandy Soil ആണെങ്കിലും (highest Water table during rainy season) കൂടി പരിഗണിച്ചു കൊണ്ട് spread footing foundation ശുപാർശ ചെയ്യാമെങ്കിലും അതിനു താഴെയും ഒരു നല്ല strata കാണാതെ,SBC weak എങ്കിൽ , Site Sub Soil condition report variable SBC ക്ക് സാധ്യത ഉണ്ടെങ്കിൽ foundation failure ആകില്ലേ.? ഈ സാഹചര്യത്തിൽ Soil test ചെയ്തിട്ട് SBC ക്ക് അനുയോജ്യമായ economical foundation തീരുമാനിക്കുകയാകും നല്ലത്. പ്രളയം, ഭൂചലനം, മേഘ വിസ്ഫോടനം മുതലായ പ്രകൃതിക്ഷോഭ സാധ്യതയുള്ള പ്രദേശങ്ങളിൽ മണ്ണിൻ്റെ ഘടനക്കനുസരിച്ചുള്ള foundation തന്നെയാകണം Engineers ശുപാർശ ചെയ്യേണ്ടത്.കഴിഞ്ഞ ദിവസങ്ങളിൽ തോരാ മഴയിൽ വീടുകൾ തകർന്നതിൻ്റെ യഥാർത്ഥ കാരണങ്ങൾ അരെങ്കിലും അന്വേഷിക്കുമോ എന്നും തോന്നുന്നില്ല.
Robin Punnackal
Contractor | Ernakulam
sir pls contact Raftbeam cheithal mathi tharavare kollam koduthu cheyam call
Er Vishnu Gopinath
Civil Engineer | Ernakulam
colum beam structure
M N Karthikeyan
Civil Engineer | Idukki
pillar aane nallath
Anil kp
Contractor | Ernakulam
സാൻഡ് പൈൽ അടിച്ച് സോയിൽ ടൈറ്റ് ചെയ്തശേഷം റാഫ്റ്റ് ഫൌണ്ടേഷൻ മതിയാകും