RCC നല്ലതാണ്. but it is expensive .കേരളത്തിലെ ഭൂമിശാസ്ത്രപരമായ ഘടനയും ,മണ്ണിൻ്റെ ഘടനയും അനുസരിച്ച് മിക്കവാറും എല്ലാ ജില്ലകളിലും അനുയോജ്യമായിട്ടുള്ളത്,കരിങ്കല്ല് ആണ് . (Randomrubble ) ഉറപ്പ് ( compressive strength ) ലഭിയ്ക്കുകയും ചെയ്യും . എന്നാൽ , കാസർഗോഡ് , കോഴിക്കോട് , മലപ്പുറം ജില്ലകളിൽ വെട്ടുകല്ലും foundation ന് ഉപയോഗിക്കാറുണ്ട് , അവിടെ ലഭിയ്ക്കുന്ന ചെങ്കല്ല് നല്ല ഉറപ്പുള്ളതാണ് . എന്തായാലും വെള്ളക്കെട്ട് ഉളള സ്ഥലങ്ങളിൽ വെട്ടുകല്ല് foundation ന് നല്ലതായിരിക്കില്ല. കരിങ്കല്ല് ആണ് എങ്ങനെ നോക്കിയാലും നല്ലത് .
N UNNIKRISHNAN NAIR
Civil Engineer | Alappuzha
വിവിധ തരം Natural Stone കളുടെ compressive strength നോക്കിയാൽ Granite stone ൻ്റെ ഗണത്തിലുള്ള hard rubble തന്നെ.
Alent Vadakara
Contractor | Kottayam
Alent Vadakara
Contractor | Kottayam
Dileep Raju
Contractor | Kottayam
കരിങ്കല്ലാണ് നല്ലത് പിന്നെ വെട്ടുകല്ലുവെച്ചുകെട്ടാം
Roy Kurian
Civil Engineer | Thiruvananthapuram
RCC നല്ലതാണ്. but it is expensive .കേരളത്തിലെ ഭൂമിശാസ്ത്രപരമായ ഘടനയും ,മണ്ണിൻ്റെ ഘടനയും അനുസരിച്ച് മിക്കവാറും എല്ലാ ജില്ലകളിലും അനുയോജ്യമായിട്ടുള്ളത്,കരിങ്കല്ല് ആണ് . (Randomrubble ) ഉറപ്പ് ( compressive strength ) ലഭിയ്ക്കുകയും ചെയ്യും . എന്നാൽ , കാസർഗോഡ് , കോഴിക്കോട് , മലപ്പുറം ജില്ലകളിൽ വെട്ടുകല്ലും foundation ന് ഉപയോഗിക്കാറുണ്ട് , അവിടെ ലഭിയ്ക്കുന്ന ചെങ്കല്ല് നല്ല ഉറപ്പുള്ളതാണ് . എന്തായാലും വെള്ളക്കെട്ട് ഉളള സ്ഥലങ്ങളിൽ വെട്ടുകല്ല് foundation ന് നല്ലതായിരിക്കില്ല. കരിങ്കല്ല് ആണ് എങ്ങനെ നോക്കിയാലും നല്ലത് .
Antony Shephin
Contractor | Ernakulam
it just depends up on your geographical structure... there are many other options ..
LINTO ANTONY
Contractor | Thrissur
no
Shan Tirur
Civil Engineer | Malappuram
no
N UNNIKRISHNAN NAIR
Civil Engineer | Alappuzha
വേറെ എന്തു വെച്ച് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.? നാച്വറൽ stone കളിൽ നന്നായിട്ട് കെട്ടിയാൽ പാറയുടെ അത്രയും compressive Strength മറ്റൊന്നിനുമില്ല.
Robin Punnackal
Contractor | Ernakulam
No Land anusaricherikum