hamburger
THOMAS JACOB

THOMAS JACOB

Home Owner | Idukki, Kerala

8ft നീളവും 6ft വീതിയും ഉള്ള സ്പേസിൽ,6ഇഞ്ച് riser ഉം 12ഇഞ്ച് ത്രെഡും ഉള്ള stair പണിയുവാൻ പറ്റുമോ? ഫ്ലോർ 6ഇഞ്ച് താഴ്ത്തി യാലും കുഴപ്പമില്ല. റൂം ഹൈറ്റ് 10.5 ft ആണ്.
likes
1
comments
4

Comments


MANOJ KUMAR N
MANOJ KUMAR N

Civil Engineer | Palakkad

സ്പയ്റൽ പറ്റുമോന്നു നോക്കൂ

CN Kumar
CN Kumar

Carpenter | Kollam

പറ്റും. സ്പൈറൽ സ്റ്റെയർ ചെയ്താൽ മതിയാകും

Shan Tirur
Shan Tirur

Civil Engineer | Malappuram

ബുദ്ധിമുട്ട് ആവും

SREEKUMAR  R
SREEKUMAR R

Contractor | Thiruvananthapuram

no

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store