എൻ്റെ 3.5 cent(12X12) plotൻ്റെ മുന്നിൽ municipality road, ഇടതു വശത്ത് പുറകിലെ plotലേക്ക് 12മീറ്റർ നീളത്തിലും 3 മീറ്റർ വീതിയും ഉള്ള road ആണ്. ബാക്കി രണ്ടു വശത്തും empty plot. ഇവിടെ വീട് വെക്കുമ്പോൾ വശങ്ങളിൽ ഇത്ര മീറ്റർ വെച്ച് വിടണം?
ഇടതു വശം 1മീറ്റർ ആണോ 2 മീറ്റർ ആണോ ഇടെണ്ടത്?
വീടിനു ഇത്ര നീളവും വീതിയും ആകാം?
3 cent ആയിരുന്നെങ്കിൽ സെറ്റ് ബാക്ക് കുറയ്ക്കാമായിരുന്നു ഇതിപ്പോ 3.5 cent ആ കുമ്പോൾ മുൻ വശം 3 മീറ്റർ ആ വഴിയുടെ സൈഡ് 120cm പുറകിൽ 1 മീറ്റർ മറ്റൊരു സൈഡിൽ 1 മീറ്റർ
കിച്ചന്റെ വാതിൽ വരുന്നിടത്ത് 1.5 മീറ്റർ വേണം
ആ വഴി വരുന്നിടത്ത് കിച്ചന്റെ ഡോർ കൊടുത്താൽ അത് 1.5 മീറ്റർ ആക്കിയാൽ മതിയാകും
പ്ലോട്ടിന്റെ സ്കെച്ച് അയച്ചു തന്നാൽ വരച്ചു തരാം
Join the Community to start finding Ideas & Professionals
Prime Designs
Architect | Ernakulam
3 m from municipality road 1.5 m from side road sides 1 m each
Sreenivasan Nanu
Contractor | Ernakulam
3 cent ആയിരുന്നെങ്കിൽ സെറ്റ് ബാക്ക് കുറയ്ക്കാമായിരുന്നു ഇതിപ്പോ 3.5 cent ആ കുമ്പോൾ മുൻ വശം 3 മീറ്റർ ആ വഴിയുടെ സൈഡ് 120cm പുറകിൽ 1 മീറ്റർ മറ്റൊരു സൈഡിൽ 1 മീറ്റർ കിച്ചന്റെ വാതിൽ വരുന്നിടത്ത് 1.5 മീറ്റർ വേണം ആ വഴി വരുന്നിടത്ത് കിച്ചന്റെ ഡോർ കൊടുത്താൽ അത് 1.5 മീറ്റർ ആക്കിയാൽ മതിയാകും പ്ലോട്ടിന്റെ സ്കെച്ച് അയച്ചു തന്നാൽ വരച്ചു തരാം