hamburger
Muhammed Murshid

Muhammed Murshid

Home Owner | Malappuram, Kerala

ഇരു നില വീടിന്റെ മുകളിൽ swimming Pool കൊടുക്കാൻ എന്താണ് ശ്രദ്ധിക്കേണ്ടത്...?
likes
1
comments
8

Comments


Curve pools India Pvt Ltd
Curve pools India Pvt Ltd

Swimming Pool Work | Ernakulam

Frenchpools FP
Frenchpools FP

Swimming Pool Work | Kozhikode

Sheeba Baburaj
Sheeba Baburaj

Home Owner | Thrissur

radimade bathtub വാങ്ങിക്കുക

PONNAMBALAM Mani
PONNAMBALAM Mani

Water Proofing | Kozhikode

Kindly mail me your mail id

Muhammed Murshid
Muhammed Murshid

Home Owner | Malappuram

water calculate ചെയ്യുമ്പോ ഏകദേശം 7000-8000 ലിറ്റർ വെള്ളം വരും. വീട് പണി തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ ground floor slab വാർക്കാൻ നിൽക്കുകയാണ്. ഇനി foundation ൽ ഒന്നും ചെയ്യാൻ കഴിയില്ലല്ലോ. So, ഇനി ചെയ്യാൻ കഴിയുന്ന മാർഗം എന്താണെന്ന് പറയാമോ...? നമ്മുടെ contractor പറഞ്ഞു slab ൽ കമ്പി കൂട്ടി ഇട്ട് ശ്രദ്ധിച്ചാൽ മതി എന്ന്. എന്നാൽ നാട്ടിലെ മറ്റു മുഴുവൻ contractors ഉം പറയുന്നു. ഇനി pool ചെയ്യാൻ കഴിയില്ല എന്ന് ഇനി Pool ചെയ്യാൻ വല്ല മാർഗവും ഉണ്ടോ...?

Sasikumar Therayil
Sasikumar Therayil

Civil Engineer | Thrissur

before planning your building foundation you have to think and plan also take care to go for high mix concrete and structural design. also get a good contactor if the slab leaks ? so take all measures to prevent any leakage

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

നാം ഒരു സ്ലാബ് വാർക്കുന്ന സമയത്ത് തന്നെ ഇങ്ങനെ load വരുന്നതിനു വേണ്ടി പ്രത്യേക പരിഗണന കൊടുത്ത് pad കൊടുക്കണം ( കൂടുതൽ Steel , കോൺക്രീറ്റ് ഘനം എന്നിവ ) Concrete ൽ തന്നെ Waterproof provision കൊടുക്കണം , വാർത്ത് curing കഴിഞ്ഞ് Waterproof work , membrane ഒക്കെ വച്ച് ചെയ്യണം ( See a Water profing Specialist ) . ഒരു Structural Engineer നെ കണ്ട് Slab design ചെയ്യിയ്ക്കുക.

sayyid fasal
sayyid fasal

Architect | Malappuram

load calculation cheythittu venam swimming pool udheshikkunna area concrete cheyyan

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store