hamburger
Praveen R Nair

Praveen R Nair

Home Owner | Kozhikode, Kerala

ഒറ്റ നിലക്കായി എടുത്ത ഫൌണ്ടേഷൻ ഉള്ള വീടിന്റെ മുകളിൽ രണ്ടാം നില പണിയുന്നത് കൊണ്ട് കുഴപ്പമുണ്ടോ
likes
1
comments
7

Comments


Vishnu Gpillai
Vishnu Gpillai

Civil Engineer | Pathanamthitta

മണ്ണിന് ഉറപ്പുള്ള സ്ഥലമാണെങ്കിൽ ഒരു ജോലിക്കാരനെ നിർത്തി സൈഡ് കുഴിച്ചു 60cm ഫൗണ്ടഷൻ ഉണ്ടോ എന്ന് നോക്കുക.. ഉണ്ടെങ്കിൽ no problem.. ഇല്ലെങ്കിൽ AAC weight loss കട്ട ഉപയോഗിക്കുക

Sasikumar Therayil
Sasikumar Therayil

Civil Engineer | Thrissur

you have to confirm the load carrying capacity of existing foundation . it depends on the soil and type of foundation given mostly residential building loads are less

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

മണ്ണ് ഉറപ്പുണ്ടോ , പണിത വീടിൻ്റെ foundation കരിങ്കല്ലിൽ ആണോ കൊടുത്തത് , minimum 60-80 cm എങ്കിലും foundation കൊടുത്തിട്ടുണ്ടോ , plinth beam കൊടുത്തിട്ടുണ്ടോ ? അങ്ങനെ പല കാര്യങ്ങൾ ഉണ്ട് . ഒരു Experienced Engineer നെ site കാണിച്ച് അദ്ദേഹത്തിൻ്റെ ഉപദേശം അനുസരിച്ച് proceed ചെയ്യുന്നതാണ് നല്ലത്.

vimod  t v
vimod t v

Civil Engineer | Thrissur

site visit cheyadhe parayam pattill

dk Laterite cladding
dk Laterite cladding

Flooring | Malappuram

വെയിറ്റ് കുറവുള്ള മെറ്റീരിയൽസ് ഉപയോഗിക്കുക

Shan Tirur
Shan Tirur

Civil Engineer | Malappuram

weight കുറവ് ഉള്ള bricks ഉപയോഗിക്കുക.. truss work ചെയ്യുക

Jinu Joseph
Jinu Joseph

Fabrication & Welding | Ernakulam

acc brick use chayitha weight kurakam....pinne varkukayanno mukalil....stress work anenkil kuzhappam illa

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store