hamburger
Asif V v

Asif V v

Home Owner | Malappuram, Kerala

ഓപ്പൺ ടറസിന്റെ മുകളിൽ പ്ലാസ്റ്ററിങ് ചെയ്യുമ്പോൾ ചോർച്ച ഉണ്ടാവാതിരിക്കാൻ എന്താണ് ശ്രദ്ധിക്കേണ്ടത് ❓️
likes
4
comments
10

Comments


Wetpro  waterproofing
Wetpro waterproofing

Water Proofing | Kozhikode

നിലവിലുള്ള സാങ്കേതികവിദ്യകൾ വച്ച് വാട്ടർപ്രൂഫ് ചെയ്തു കഴിഞ്ഞാൽ പിന്നെ നിങ്ങൾക്ക് പ്ലാസ്റ്ററിങ് തന്നെ ആവിശ്യം ഇല്ലാ....അത് കൊണ്ട് waterproofing മാത്രം ചെയ്യുന്നതിലൂടെ നിങ്ങളുടെ ടെറസിനെ ലീക്കിൽ നിന്നും അതുപോലെ ചൂടിൽ നിന്നും രക്ഷപെടുത്താൻ സാധിക്കും.എന്തിന് അധിക ചിലവ് വഹിക്കണം...അത് കൊണ്ട് banwet ഇൻ്റെ 6 layer varunna 12 മുതൽ 20 വർഷം വരെ വരുന്ന written warranty യോട് കൂടിയുള്ള treatment ചെയ്യൂ...ലീകിനെ കുറിച്ചോർത്ത് life time പേടികൂടാതെ സന്തോഷത്തോടെ ജീവിക്കൂ.

ARK INTERIORS  WATERPROOFING EXPERTS
ARK INTERIORS WATERPROOFING EXPERTS

Water Proofing | Malappuram

വാട്ടർപ്രൂഫ് തന്നെയാണ് ഉത്തമം .വിവിധ തരത്തിലും ഗ്യാരന്റിയിലും ഉള്ള പ്രൊഡക്ടുകൾ കൊണ്ടുള്ള വാട്ടർപ്രൂഫിങ് സൊല്യൂഷനുകൾ ഉണ്ട് ....ഒരു പ്രാവശ്യം ചെയ്താൽ ലീക്കിനെയും ചൂടിനേയും ഒരു പോലെ തടഞ്ഞു നിർത്താം ...britex ഗ്യാരണ്ടി product ,സർവിസുകൾ ലഭ്യമാണ്

sudhakaran highline waterproofing
sudhakaran highline waterproofing

Service Provider | Kasaragod

രണ്ട് കോട്ട് 2 K ചെയ്ത ശേഷം പ്ലാസ്റ്ററിംഗ് ചെയ്യുക

Muhammed Rafi K P
Muhammed Rafi K P

Mason | Malappuram

waterproofing

Shan Tirur
Shan Tirur

Civil Engineer | Malappuram

terrace ൽ പ്ലാസ്റ്റർ ചെയ്തുകൊള്ളണം എന്നുള്ള. proper waterproofing ചെയ്താൽ mathiyavum

mericon designers
mericon designers

Water Proofing | Wayanad

please avoid plastering above concrete roof top ..only waterproof and protective coats

Span Ensol Pvt Ltd
Span Ensol Pvt Ltd

Water Proofing | Malappuram

apply 2coat 2k material

Devan Kkd
Devan Kkd

Mason | Malappuram

Dr fixit cherkukka

Tilsun  Thomas
Tilsun Thomas

Water Proofing | Ernakulam

waterproofing is the best solution

Aslam  Shan
Aslam Shan

Water Proofing | Kozhikode

waterproofing cheidadinn shesham mathram plastering cheyyuka

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store