hamburger
Nisar M

Nisar M

Home Owner | Palakkad, Kerala

വീടിന്റെ എക്സ്റ്റീരിയർ സിമന്റ്‌ പ്ലാസ്റ്ററിങ് ചെയ്യുമ്പോൾ വാട്ടർ പ്രൂഫ് കെമിക്കൽ ആഡ് ചെയ്യുന്നത് കൊണ്ട് ഗുണം ഉണ്ടോ? ഉണ്ടങ്കിൽ ഏതാണ് നല്ല ബ്രാൻഡ്?
likes
2
comments
5

Comments


shaheer ali
shaheer ali

Civil Engineer | Malappuram

ചുവരിന്റെ ദിശയിലേക് മഴ വെള്ളം കൂടുതൽ വരുന്നെണ്ടേൽ ചെയ്യാം. വീട് നിൽക്കുന്ന സ്ഥലത്തിന് അനുസരിച് നിക്കും, അല്ലേലും ചെയാം നല്ലതാണ്, പക്ഷെ cost കൂടും. dampsure ഒരു നല്ല brand ആണ്

Afsar  Abu
Afsar Abu

Civil Engineer | Kollam

ചെയ്യുന്നത് nallathanu

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഭിത്തിയ്ക്ക് cement plaster ചെയ്യുമ്പോൾ waterproofing ചെയ്യണ്ട ആവശ്യം ഇല്ല . നല്ലവണ്ണം surface preparation ചെയ്ത് quality ഉള്ള മണൽ , സിമൻ്റ് എന്നിവ കൊണ്ട് 1:4 , 12mm / 15 mm ഘനത്തിൽ ചെയ്താൽ മതി , that is enough to protect the wall from any atmospheric agencies .

Shan Tirur
Shan Tirur

Civil Engineer | Malappuram

cheyyunnath kond yathoru kuzhappavum illa. ennal ath atra nirbandhamayi cheyyenda karyam illa... vellam nilkkunna area anenkil angane okke cheyyendathullu

Abid Abdul abideen
Abid Abdul abideen

Mason | Malappuram

വെള്ളം വരുന്ന ഭാഗം ആണെങ്കിൽ ചെയുന്നത് നല്ലതാണ്....

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store